മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് മുകേഷ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ മുകേഷ് വാചാലനാകും. ഉള്ളിലുള്ള കാര്യങ്ങളെല്ലാം അതേപടി…
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കാറുകളോടുള്ള ഇഷ്ടത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഡ്രൈവറെ സൈഡ് സീറ്റിലിരുത്തി സ്വന്തമായി ഡ്രൈവ് ചെയ്യുന്ന സ്വഭാവക്കാരനാണ് മമ്മൂട്ടി. തനിക്ക് ഏറ്റവും കൂടുതല്‍ കമ്പം കാറുകളോട്…
ഒരു കാലത്ത് മലയാള സിനിമയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവമാണ് തിലകനും താരസംഘടനയായ 'അമ്മ'യും തമ്മിലുള്ള യുദ്ധം. തനിക്ക് അമ്മ സംഘടനയില്‍ നിന്നുള്ളവരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് തിലകന്‍…
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന സിനിമയായതിനാലാണ് നന്‍പകല്‍ നേരത്ത് മയക്കം വാര്‍ത്തകളില്‍ ഇടം…
പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കാന്‍ ഒരു മടിയുമില്ലാത്ത നടനാണ് മമ്മൂട്ടി. ഇപ്പോള്‍ മാത്രമല്ല പണ്ടും അങ്ങനെ തന്നെയാണ്. മമ്മൂട്ടി കൈപിടിച്ചുയര്‍ത്തിയ സംവിധായകരില്‍ ഏറ്റവും പ്രമുഖനാണ് ലാല്‍ ജോസ്.…
നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് പുഴുവിലേതെന്ന് സിനിമയുമായി…
മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ തേടിയെത്തിയിട്ടുണ്ട്. ഡോ.ബാബാ സാഹേബ് അംബേദ്കര്‍ എന്ന സിനിമയിലെ അഭിനയത്തിനും മമ്മൂട്ടി മികച്ച നടനുള്ള…
പ്രേക്ഷകന്റെ പള്‍സ് അറിയുന്ന സംവിധായകനാണ് പ്രിയദര്ശന്. മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകളാണ് പ്രിയദര്ശന് ഒരുക്കിയിരിക്കുന്നത്. എന്നാല്‍, വലിയ പ്രതീക്ഷകളോടെ എത്തിയ ചില പ്രിയദര്ശന് ചിത്രങ്ങള്‍ തിയറ്ററില്‍ വിജയമാകാതെ പോയിട്ടുണ്ട്.…
നിരവധി രസകരമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത അഭിനേത്രിയാണ് പൗളി വില്സന്. നാടക രംഗത്തു നിന്നാണ് പൗളി സിനിമയിലേക്ക് എത്തിയത്. ഒരുകാലത്ത് നാടക വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന…
അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ റിലീസിന് ഒരുങ്ങുന്ന ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട്. വില്ലന്‍ ടച്ചുള്ള നായകനായിരിക്കും മമ്മൂട്ടിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രതീന…