Categories: Videos

മാസ്‌ക് മാറ്റി മെഗാസ്റ്റാര്‍ പറഞ്ഞു ‘ഞാന്‍ മമ്മൂട്ടി’; നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെ പോലെ സുരേഷ് ഗോപിയുടെ വരവ് (വീഡിയോ)

സുഹൃത്തിന്റെ മകന്റെ വിവാഹവേദിയില്‍ തിളങ്ങി മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരേ വിവാഹത്തിനാണ് ഇരുവരും എത്തുന്നത്. എന്നാല്‍ രണ്ട് പേരും കണ്ടുമുട്ടുന്നില്ല. മമ്മൂട്ടി ആദ്യമെത്തി വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് പോകുന്നത് വീഡിയോയില്‍ കാണാം. പിന്നീടാണ് സുരേഷ് ഗോപി എത്തുന്നത്. ഇരുവരുടേയും മാസ് ലുക്കുകള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്.

വിവാഹത്തിനെത്തിയ ഒരു കുഞ്ഞിന് മാസ്‌ക് മാറ്റി താന്‍ മമ്മൂട്ടിയാണെന്ന് മെഗാസ്റ്റാര്‍ പരിചയപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം.

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

3 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

3 hours ago