ആരുടെയെങ്കിലും മരണത്തില്‍ മമ്മൂട്ടി വേദനിച്ചിട്ടുണ്ടോ? ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന മമ്മൂട്ടിയെ വേദനിപ്പിച്ചിട്ടുള്ള ഒരുപാട് മരണങ്ങളുണ്ട്. ലോഹിതദാസ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരുടെ വേര്‍പാട് മമ്മൂട്ടിയെ വലിയ രീതിയില്‍…
മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകനും സൂപ്പര്‍താരവുമായ ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന ബിലാലില്‍ മമ്മൂട്ടിക്കൊപ്പം നിര്‍ണായക വേഷത്തിലാണ് ദുല്‍ഖര്‍ എത്തുകയെന്നാണ് വിവരം.…
ഓണത്തിന് മലയാളം ബോക്‌സ്ഓഫീസില്‍ തീ പാറുമെന്ന് ഉറപ്പ്. ഇത്തവണ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചാണ് തിയറ്ററുകളിലേക്ക് എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേയും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റേയും സിനിമകളുണ്ട്…
നവാഗതയായ രതീന പി.ടി. സംവിധാനം ചെയ്ത പുഴു ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയെ കുറിച്ച് വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.…
ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടവുമായി പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് ചിത്രം ജന ഗണ മന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചു. പൃഥ്വിരാജ്…
പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം അടിമുടി മാസ് സിനിമയാണ്. കടുവയുടെ പോസ്റ്ററുകളും പൃഥ്വിരാജിന്റെ മാസ് ലുക്കും…
സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഒരുപിടി മികച്ച സിനിമകളാണ് ഇനി റിലീസ് ചെയ്യാന്‍ ഉള്ളത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന സിനിമകളാണ് അതില്‍ പലതും. ആ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.…
സൂപ്പര്‍താരം മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാള സിനിമാലോകം. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, മഞ്ജു വാരിയര്‍ തുടങ്ങി ഒട്ടേറെ സൂപ്പര്‍താരങ്ങള്‍ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നു. Happy Birthday…
മമ്മൂട്ടിയെ നായകനാക്കി ആലോചിച്ച സിനിമകള്‍ പിന്നീട് മറ്റ് നടന്‍മാരെ വെച്ച് ചെയ്ത സംഭവങ്ങള്‍ നാം ഒരുപാട് കേട്ടിട്ടുണ്ട്. അങ്ങനെ മമ്മൂട്ടി നഷ്ടമായത് ഒട്ടേറെ സൂപ്പര്‍ഹിറ്റുകളാണ്. അതില്‍ കൂടുതലും…
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ജന്മദിനമാണ് ഇന്ന്. 1960 മേയ് 21 നാണ് മോഹന്‍ലാല്‍ ജനിച്ചത്. താരത്തിന്റെ 62-ാം ജന്മദിനമാണ് ഇന്ന്. മമ്മൂട്ടിയേക്കാള്‍ ഒന്‍പത് വയസ് കുറവാണ് മോഹന്‍ലാലിന്.…