Categories: latest news

ചാക്കോച്ചന്റെ ഇസു, ക്യാമറയുമായി മമ്മൂട്ടി; ഈ ഫോട്ടോയ്ക്ക് ഒരു പ്രത്യേകതയുണ്ട്

നടന്‍ കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ആരാധകരുടെ മനം കവരുന്നു. കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ചിത്രത്തില്‍ കാണാം.

ചിത്രത്തിനു കുഞ്ചാക്കോ ബോബന്‍ നല്‍കിയ ക്യാപ്ഷനാണ് ഏറെ ഹൃദ്യമായിരിക്കുന്നത്. ‘ മെഗാ ‘M’ ന്റെ ക്യാമറയിലൂടെ ഇസുവിന്റെ ചിത്രമെടുക്കുന്നു. അവര്‍ രണ്ട് പേരും മെഗാ ‘M’ ന്റെ ഫാന്‍ ബോയ് കൂടിയായ എന്റെ ലെന്‍സിലൂടെ പതിയുന്നു’ കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

Kunchako Boban and Family

മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിന് അടുത്താണ് കുഞ്ചാക്കോ ബോബനും കുടുംബവും താമസിക്കുന്നത്. ഒഴിവ് ദിവസങ്ങളില്‍ കുഞ്ചാക്കോ ബോബനും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago