Mammootty

നരസിംഹത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി എത്തി, വല്ല്യേട്ടനില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ എത്തിയില്ല; കാരണം ഇതാണ്

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത രണ്ട് സിനിമകളാണ് നരസിംഹവും വല്ല്യേട്ടനും. നരസിംഹത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കില്‍ വല്ല്യേട്ടനില്‍ മമ്മൂട്ടിയാണ് നായകവേഷത്തില്‍ എത്തിയത്. ഇരു…

3 years ago

വാപ്പച്ചിക്കൊപ്പം കേക്ക് മുറിക്കാന്‍ പനമ്പിള്ളി നഗറിലെ വീട്ടിലെത്തി ദുല്‍ഖര്‍; മഴ വകവയ്ക്കാതെ ആരാധകരുടെ അടുത്തേക്ക് (വീഡിയോ)

പ്രിയതാരം ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍ നേര്‍ന്ന് ആരാധകരും സിനിമാലോകവും. നൂറുകണക്കിനു ആരാധകര്‍ നേരിട്ടെത്തി ദുല്‍ഖറിനു ആശംസകള്‍ നേര്‍ന്നു. രാത്രി 11.30 മുതല്‍ പനമ്പിള്ളി നഗറിലുള്ള മമ്മൂട്ടിയുടെ വീടിന്…

3 years ago

ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ ! പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ മമ്മൂട്ടിക്കൊപ്പം മറ്റൊരു യുവതാരം കൂടി എത്തുമെന്ന റിപ്പോര്‍ട്ട് സത്യം തന്നെ. ബിലാലില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.…

3 years ago

വാപ്പിച്ചിക്കൊപ്പം അഭിനയിക്കാന്‍ കൊതിച്ച് ദുല്‍ഖര്‍; ആരാധകര്‍ക്കും കാത്തിരിപ്പ്

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയുടെ മകനെന്ന ലേബലിലാണ് ദുല്‍ഖര്‍ സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ താരമെന്ന നിലയില്‍ ദുല്‍ഖര്‍ വളര്‍ന്നു…

3 years ago

ബിലാല്‍ നിര്‍മിക്കാന്‍ ദുല്‍ഖറും, ഒരുങ്ങുന്നത് ബിഗ് ബജറ്റില്‍; റിലീസ് 2023 ല്‍ തന്നെ

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാല്‍…

3 years ago

നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം, പേടിപ്പിക്കുന്ന വയലന്‍സ് രംഗങ്ങള്‍; മമ്മൂട്ടി ചിത്രം റോഷാക്കിനെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്

കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ദുബായില്‍ ആയിരുന്നു. റോഷാക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ട്…

3 years ago

ലാഭം കൊയ്ത് മമ്മൂട്ടിയും പൃഥ്വിരാജും, മോഹന്‍ലാല്‍ ചിത്രത്തിലില്ല; 2022 ഇതുവരെ

അറുപതിലേറെ മലയാള സിനിമകളാണ് ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്തത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം ചിത്രങ്ങളും തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു. നിര്‍മാതാക്കള്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും ലാഭമുണ്ടാക്കിയ ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നത്…

3 years ago

മാസ് ലുക്കില്‍ മമ്മൂട്ടി; ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിനു തുടക്കമായി (വീഡിയോ)

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആര്‍.ഡി.ഇല്യുമിനേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ത്രില്ലര്‍ ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല. ഉദയകൃഷ്ണയാണ് തിരക്കഥ. മമ്മൂട്ടി പൊലീസ്…

3 years ago

സ്റ്റൈലിഷ് പൊലീസ് ഓഫീസറാകാന്‍ മമ്മൂട്ടി; ഏറ്റവും പുതിയ ചിത്രം പുറത്ത് !

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു. കോതമംഗലത്തെ ഷൂട്ടിങ് സെറ്റിലാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ…

3 years ago

മമ്മൂട്ടി നായകന്‍, ആഷിഖ് അബു സംവിധാനം; തൃശൂര്‍ പശ്ചാത്തലമാക്കി ഒരു കോമഡി ചിത്രം !

ഗ്യാങ്‌സ്റ്റര്‍ രണ്ടാം ഭാഗത്തിനു മുന്‍പ് മമ്മൂട്ടിയെ നായകനാക്കി മറ്റൊരു സിനിമ ചെയ്യാന്‍ ആഷിഖ് അബു. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റിന് ശേഷം മമ്മൂട്ടി തൃശൂര്‍ ഭാഷ സംസാരിക്കുന്ന…

3 years ago