Categories: latest news

മമ്മൂക്ക ഫാന്‍സ് ആറാടുന്നത് അന്ന് കാണാം, കിടിലന്‍ പടമാണ്; ബിലാലിനെ കുറിച്ച് ബാല

എല്ലാവരും വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാല്‍. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടി കിടിലന്‍ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്നും വിവരമുണ്ട്.

ബിഗ് ബിയില്‍ അഭിനയിച്ച മിക്ക താരങ്ങളും ബിലാലിലും ഉണ്ടാകും. ബിഗ് ബിയില്‍ ശക്തമായ വേഷം അവതരിപ്പിച്ച ബാലയും ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

Big B

ബിലാലിന് വേണ്ടി നൂറ് സിനിമകള്‍ വേണ്ടെന്നു വയ്ക്കാനും താന്‍ തയ്യാറാണെന്ന് ബാല പറയുന്നു. ബിലാലിന്റെ സ്‌ക്രിപ്റ്റ് അത്ര സൂപ്പറാണ്. ആ ഒറ്റ പടത്തിനു വേണ്ടി നൂറ് പടങ്ങള്‍ വിടാനും ഞാന്‍ റെഡിയാണ്. നല്ല സ്‌ക്രിപ്റ്റാണ്. സൂപ്പറാണ്. ഞാന്‍ ബിലാലിന്റെ പ്രിവ്യു കാണില്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ പ്രിവ്യു കാണാന്‍ എന്നെ വിളിക്കും. ഞാന്‍ പോകില്ല. ലോക്കല്‍ തിയറ്ററിലിരുന്ന് എനിക്ക് ബിലാല്‍ പടം കാണണം. മമ്മൂക്കയുടെ ഫാന്‍സ് ആറാടുന്നത് അന്ന് അറിയാമെന്നും ബാല പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

11 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

11 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

11 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

18 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

18 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

18 hours ago