2007 ല്‍ എം.മോഹനന് സംവിധാനം ചെയ്ത സിനിമയാണ് കഥ പറയുമ്പോള്‍. ശ്രീനിവാസന്, മമ്മൂട്ടി, മീന, മുകേഷ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ അണിനിരന്ന സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി. ശ്രീനിവാസന്…
മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ പ്രതിഫലം ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. സംവിധായകന് സിദ്ധിഖിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കോടികളാണ് മെഗാസ്റ്റാര്‍ വാങ്ങുന്നതെന്നാണ് വിവരം. ഇതൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും വിവരമുണ്ട്. മമ്മൂട്ടിയെ…
ഗോഡ്ഫാദര് ഇല്ലാതെ എത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നിവിന്‍ പോളി. മലയാളത്തിലും പുറത്തും നിരവധി ആരാധകരാണ് നിവിന്‍ പോളിക്ക് ഇപ്പോള്‍ ഉള്ളത്. ഒരു…
സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന് സിദ്ധിഖും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഭാസ്കര്‍ ദി റാസ്ക്കലിന് ശേഷമാണ് ഇരുവരും ഇപ്പോള്‍ പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നത്. ജിയോ ബേബി ചിത്രം കാതലിന്…
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴകത്തിന്റെ ഇളയ ദളപതി വിജയിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാന്‍ ഇരുവരും ഒരുങ്ങുന്നതായാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ചൂടേറിയ ചര്‍ച്ച.…
സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന് അന്‍വര്‍ റഷീദും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. മുഴുനീള എന്റര്‍ടെയ്നറിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുകയെന്നും…
കിടിലന്‍ പ്രൊജക്ടുമായി മമ്മൂട്ടി വീണ്ടുമെത്തുന്നു. ഇത്തവണ മെഗാസ്റ്റാര്‍ സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുമെന്നാണ് വിവരം. സാറ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവല്‍ സിനിമയാക്കുമ്പോള്‍ അതില്‍ നായകനായി മമ്മൂട്ടി എത്തും.…
തെന്നിന്ത്യന്‍ സൂപ്പര്‍താരം ജ്യോതികയ്ക്ക് ജന്മദിനാശംസകളുമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. പുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചാണ് മമ്മൂട്ടി ജ്യോതികയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മമ്മൂട്ടിയേയും ജ്യോതികയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ…
റോഷാക്കില്‍ ദുരൂഹതകളില്ലെന്നും മനസ്സിലാകാത്തവര്‍ സിനിമ ഒന്നുകൂടി കണ്ടാല്‍ മതിയെന്നും മമ്മൂട്ടി. റോഷാക്കിന്റെ സക്സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'റോഷാക്ക് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു സിനിമയാണ്. കഥയ്ക്കും…
എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. ഇരുവരും ഒരുമിച്ചുള്ള സിനിമകളെല്ലാം വന്‍ വിജയം നേടി. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇരുവര്‍ക്കും ലഭിച്ചിരുന്ന സ്വീകാര്യത മറ്റ് താരങ്ങളെ അസൂയപ്പെടുത്തുന്ന രീതിയിലായിരുന്നു. എന്നാല്‍,…