Big B
മലയാള സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കും. ബിലാലുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ നീങ്ങി. 2023 ല്‍ ഷൂട്ടിങ് ആരംഭിച്ച് 2024 ല്‍ റിലീസ് ചെയ്യാവുന്ന തരത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
വിദേശത്തായിരിക്കും ചിത്രത്തിന്റെ ഭൂഗിഭാഗവും ചിത്രീകരിക്കുക. ദുബായ് ആണ് പ്രധാന ലൊക്കേഷന്‍ എന്നാണ് വിവരം. ഉണ്ണി ആറിന്റെ തിരക്കഥയില്‍ അമല്‍ നീരദ് ചിത്രം സംവിധാനം ചെയ്യും.
Mammootty – Bilal
ഏറെ ആരാധകരുള്ള കഥാപാത്രമാണ് ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗോപി സുന്ദറാണ് സംഗീതം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…