Mammootty

മെഗാസ്റ്റാറും ഇളയ ദളപതിയും ഒന്നിക്കുന്നു ! തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചയായി പുതിയ റിപ്പോര്‍ട്ട്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴകത്തിന്റെ ഇളയ ദളപതി വിജയിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാന്‍ ഇരുവരും ഒരുങ്ങുന്നതായാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ചൂടേറിയ ചര്‍ച്ച.…

2 years ago

വരുന്നത് മറ്റൊരു രാജമാണിക്യമോ? മമ്മൂട്ടിയും അന്‍വര്‍ റഷീദും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ അന്‍വര്‍ റഷീദും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. മുഴുനീള എന്റര്‍ടെയ്‌നറിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുകയെന്നും…

2 years ago

സ്വവര്‍ഗാനുരാഗിയായി അഭിനയിക്കാന്‍ മമ്മൂട്ടി; അണിയറയില്‍ ഒരുങ്ങുന്നത് കിടിലന്‍ പ്രൊജക്ട് !

കിടിലന്‍ പ്രൊജക്ടുമായി മമ്മൂട്ടി വീണ്ടുമെത്തുന്നു. ഇത്തവണ മെഗാസ്റ്റാര്‍ സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുമെന്നാണ് വിവരം. സാറ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവല്‍ സിനിമയാക്കുമ്പോള്‍ അതില്‍ നായകനായി മമ്മൂട്ടി എത്തും.…

2 years ago

ജ്യോതികയ്ക്ക് മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ; സര്‍പ്രൈസ് കണ്ട് ഞെട്ടി ആരാധകര്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം ജ്യോതികയ്ക്ക് ജന്മദിനാശംസകളുമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. പുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചാണ് മമ്മൂട്ടി ജ്യോതികയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മമ്മൂട്ടിയേയും ജ്യോതികയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ…

3 years ago

റോഷാക്ക് മനസ്സിലാകാത്തവര്‍ വീണ്ടും കാണുക: മമ്മൂട്ടി

റോഷാക്കില്‍ ദുരൂഹതകളില്ലെന്നും മനസ്സിലാകാത്തവര്‍ സിനിമ ഒന്നുകൂടി കണ്ടാല്‍ മതിയെന്നും മമ്മൂട്ടി. റോഷാക്കിന്റെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'റോഷാക്ക് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു സിനിമയാണ്. കഥയ്ക്കും…

3 years ago

സുഹാസിനിയും മമ്മൂട്ടിയും പ്രണയത്തിലാണെന്ന് ഗോസിപ്പ് കാട്ടുതീ പോലെ പടര്‍ന്നു; അന്ന് മെഗാസ്റ്റാര്‍ ചെയ്തത്

എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. ഇരുവരും ഒരുമിച്ചുള്ള സിനിമകളെല്ലാം വന്‍ വിജയം നേടി. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇരുവര്‍ക്കും ലഭിച്ചിരുന്ന സ്വീകാര്യത മറ്റ് താരങ്ങളെ അസൂയപ്പെടുത്തുന്ന രീതിയിലായിരുന്നു. എന്നാല്‍,…

3 years ago

ബിലാല്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട് !

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രമാണ് ബിലാല്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍…

3 years ago

എറണാകുളം എം.ജി. റോഡിലെ തിരക്ക് റോഷാക്ക് കാരണം, മൂന്ന് ദിവസം കൊണ്ട് നേടിയത് 9.75 കോടി: ആന്റോ ജോസഫ്

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് കളക്ഷന്‍ 9.75 കോടി രൂപയെന്ന് നിര്‍മാതാവ്…

3 years ago

നെറ്റ്ഫ്‌ളിക്‌സ് ഓഫര്‍ ചെയ്ത കോടികള്‍ വേണ്ടെന്നുവെച്ച് മമ്മൂട്ടി; റോഷാക്ക് തിയറ്ററുകളിലേക്ക് എത്തിയത് ഇങ്ങനെ

റോഷാക്ക് ഒ.ടി.ടി. റിലീസിന് വേണ്ടി നെറ്റ്ഫ്‌ളിക്‌സ് കോടികള്‍ ഓഫര്‍ ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. വമ്പന്‍ പ്രതിഫലം വാഗ്ദാനം ചെയ്താണ് നെറ്റ്ഫ്‌ളിക്‌സ് റോഷാക്ക് നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയെ സമീപിച്ചത്.…

3 years ago

റോഷാക്കിന്റെ ആദ്യദിന കളക്ഷന്‍ എത്രയെന്നോ? സൂപ്പര്‍ഹിറ്റാകാന്‍ മമ്മൂട്ടി ചിത്രം !

ആദ്യദിനം മികച്ച കളക്ഷന്‍ നേടി മമ്മൂട്ടി ചിത്രം റോഷാക്ക്. ഫ്രൈഡേ മാറ്റിനിയാണ് റോഷാക്കിന്റെ ആദ്യദിന കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ആഗോള തലത്തില്‍ അഞ്ച് കോടിക്കും മുകളിലാണ് റോഷാക്ക് ആദ്യദിനം…

3 years ago