ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ – ദ കോര്‍ എന്ന സിനിമയില്‍ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി മമ്മൂട്ടി. ഏകദേശം 30 ദിവസത്തോളമാണ് മമ്മൂട്ടി കാതലിന് വേണ്ടി നീക്കിവെച്ചത്. കാതലില്‍ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായതായി മമ്മൂട്ടി അറിയിച്ചു.
സെറ്റിലെ എല്ലാവര്‍ക്കും ബിരിയാണി വിളമ്പിയാണ് മമ്മൂട്ടി യാത്ര പറഞ്ഞത്. ജ്യോതികയും ബിരിയാണി വിളമ്പാന്‍ മമ്മൂട്ടിക്കൊപ്പം കൂടി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലില്‍ മമ്മൂട്ടി നായികയായി എത്തുന്നത് ജ്യോതികയാണ്. ആദ്യമായാണ് മമ്മൂട്ടിയുടെ നായികയായി ജ്യോതിക അഭിനയിക്കുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ കാതല്‍ തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.
വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…
ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക…
വള്‍ഗര്‍ രംഗങ്ങളും താന്‍ കംഫര്‍ട്ടബിള്‍ അല്ലാത്ത രംഗങ്ങളും…
കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോയ മാനസിക പ്രയാസങ്ങളെക്കുറിച്ച്…