Categories: Gossips

മമ്മൂട്ടി-വിജയ് സേതുപതി സിനിമ ഉടന്‍; ആരാധകര്‍ കാത്തിരിക്കുന്ന വാര്‍ത്ത ഇതാ

മമ്മൂട്ടി-വിജയ് സേതുപതി സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്. കാക്കമുട്ടൈ ചിത്രത്തിന്റെ സംവിധായകന്‍ മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും ഇരുവരും ഒന്നിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ആദ്യ വാരത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചേക്കും.

മധുര കേന്ദ്രീകരിച്ച് നടക്കുന്ന ഒരു കഥയായിരിക്കും സിനിമയുടേതെന്നാണ് വിവരം. ഹോട്ട്‌സ്റ്റാണ് നിര്‍മാണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മധുരയില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായാണ് വിവരം.

Mammootty and Vijay Sethupathi

ഹോട്ട്സ്റ്റാര്‍ നിര്‍മിക്കുന്ന ചിത്രമായതിനാല്‍ ഇത് വെബ് സീരിസ് ആയിരിക്കുമോ എന്നാണ് ആരാധകരുടെ സംശയം. അതേസമയം മമ്മൂട്ടിക്കും വിജയ് സേതുപതിക്കും തുല്യപ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തിലേതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

4 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

10 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

11 hours ago