Mammootty

ഓസ്‌ലര്‍ രണ്ടാം ഭാഗത്തിനു മിഥുന്‍ മാനുവല്‍ തിരക്കഥ രചിക്കും; ചിത്രത്തില്‍ മമ്മൂട്ടിയും?

എബ്രഹാം ഓസ്‌ലര്‍ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്‍കി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. രണ്ടാം ഭാഗത്തിനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നും ജയറാമും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമെന്നുമാണ്…

2 years ago

സുരേഷ് ഗോപിയുടെ മകളുടെ കല്യാണം; മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വരെ പ്രവേശിപ്പിച്ചത് പാസ് നോക്കി ! (വീഡിയോ)

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനു സാക്ഷിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൂപ്പര്‍ താരങ്ങളും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെ…

2 years ago

മോഹന്‍ലാലിനു പിന്നാലെ ജയറാമിന്റെ തിരിച്ചുവരവ്; ആദ്യദിനത്തേക്കാള്‍ കളക്ഷനുമായി മൂന്നാം ദിനം, ഓസ്‌ലര്‍ വന്‍ വിജയത്തിലേക്ക്

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'എബ്രഹാം ഓസ്ലര്‍' വന്‍ വിജയത്തിലേക്ക്. റിലീസ് ചെയ്തു മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കേരള ബോക്സ്ഓഫീസ് കളക്ഷന്‍…

2 years ago

മമ്മൂട്ടിക്ക് ജയറാമിന്റെ ഉമ്മ; വീഡിയോ വൈറല്‍

അബ്രഹാം ഓസ്ലറിലെ നിര്‍ണായക വേഷം ചെയ്യാന്‍ മമ്മൂട്ടി തയ്യാറായതിനു നന്ദി പറഞ്ഞ് നടന്‍ ജയറാം. തനിക്കുവേണ്ടി ഈ കഥാപാത്രം ചെയ്തു തന്നതിനു മമ്മൂട്ടി ഉമ്മ നല്‍കിയാണ് ജയറാം…

2 years ago

ഓസ്‌ലര്‍ കാണണമെന്ന് വിജയ്; കാരണം മമ്മൂട്ടി

ജയറാം ചിത്രം ഓസ്‌ലര്‍ കാണാന്‍ തമിഴ് സൂപ്പര്‍താരം വിജയ്. ഓസ്‌ലര്‍ സിനിമയുടെ പ്രസ് മീറ്റിനിടെയാണ് ജയറാം ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി ഉള്ളതുകൊണ്ടാണ് വിജയ് ഈ ചിത്രം കാണാന്‍…

2 years ago

അഞ്ചാം പാതിര പോലെ മുഴുനീള ത്രില്ലറല്ല, എങ്കിലും കണ്ടിരിക്കാം; ഓസ്‌ലര്‍ റിവ്യു

തുടര്‍ പരാജയങ്ങളില്‍ നിന്ന് ജയറാം തിരിച്ചുവരണമെന്ന് മലയാള സിനിമ അതിയായി ആഗ്രഹിച്ചിരുന്നു, ഒടുവില്‍ മിഥുന്‍ മാനുവല്‍ തോമസും മമ്മൂട്ടിയും അതിനു നിമിത്തമായി. ആദ്യദിനം തന്നെ ഓസ്ലര്‍ പ്രേക്ഷക…

2 years ago

സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെ; ഭ്രമയുഗം ടീസറില്‍ ഞെട്ടിച്ച് മമ്മൂട്ടി

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. രണ്ട് മിനിട്ടിലധികം ദൈര്‍ഘ്യമുള്ള ടീസര്‍ മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍,…

2 years ago

ഓസ്‌ലര്‍ കാണാന്‍ പോകുന്നുണ്ടോ? തിയറ്ററില്‍ മറ്റൊരു ട്വിസ്റ്റ് കൂടി !

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലര്‍ നാളെ മുതല്‍ തിയറ്ററുകളില്‍. മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നതുകൊണ്ട് തന്നെ ആദ്യദിനം മികച്ച കളക്ഷന്‍…

2 years ago

അബ്രഹാം ഓസ്ലര്‍ മറ്റൊരു അഞ്ചാം പാതിരയോ? ഇതൊരു ഇമോഷണല്‍ ക്രൈം ഡ്രാമ !

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'അബ്രഹാം ഓസ്‌ലറി'ന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജനുവരി 11 വ്യാഴാഴ്ചയാണ് വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യുക.…

2 years ago

പുലിവാല് പിടിച്ച് മമ്മൂട്ടി; സിഗരറ്റ് വലി പ്രസംഗം വിവാദത്തില്‍

കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നടന്‍ മമ്മൂട്ടി നടത്തിയ പ്രസംഗം വിവാദത്തില്‍. സൗഹൃദങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെ താരം സിഗരറ്റ് വലിയുടെ ഓര്‍മ പങ്കുവെച്ചതാണ്…

2 years ago