Mammootty

മോഹന്‍ലാല്‍ ഇനി എടപ്പാളില്‍; മഹേഷ് നാരായണന്‍ പടത്തിന്റെ ഒന്‍പതാം ഷെഡ്യൂള്‍

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒന്‍പതാം ഷെഡ്യൂള്‍ എടപ്പാളില്‍. മോഹന്‍ലാല്‍ ഭാഗമാകുന്ന ആക്ഷന്‍…

5 months ago

കാലാട്ടുന്നത് കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ പിടിച്ചു; മോഹന്‍ലാലിനൊപ്പമുള്ള അനുഭവത്തെ കുറിച്ച് ബൈജു

സിനിമയിലെ രസികന്‍ കഥാപാത്രങ്ങളെ പോലെ അഭിമുഖങ്ങളിലും അല്‍പ്പം കോമഡി ട്രാക്ക് പിടിക്കുന്ന ആളാണ് നടന്‍ ബൈജു. പഴയ സംഭവങ്ങളെല്ലാം ബൈജു വിവരിക്കുന്നത് കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്കു ഇഷ്ടമാണ്. അത്തരത്തിലൊരു…

5 months ago

മമ്മൂട്ടിയുടെ ഭാഗങ്ങള്‍ വെട്ടിക്കുറച്ചോ? മോഹന്‍ലാല്‍ വീണ്ടും ശ്രീലങ്കയില്‍

മഹേഷ് നാരായണന്‍ സിനിമയിലെ ശേഷിക്കുന്ന ചിത്രീകരണത്തിനായി മോഹന്‍ലാല്‍ വീണ്ടും ശ്രീലങ്കയില്‍. മമ്മൂട്ടിയുടെ അസാന്നിധ്യത്തെ തുടര്‍ന്ന് ഷൂട്ടിങ് നീണ്ടുപോയ സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ മഹേഷ് നാരായണനും ടീമും…

5 months ago

ടിനു പാപ്പച്ചനും മമ്മൂട്ടിയും ഒന്നിക്കുന്നു

മ്മൂട്ടിയും ടിനു പാപ്പച്ചനും ഒന്നിക്കുന്നു. ആക്ഷന്‍ സിനിമയ്ക്കു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രൊജക്ടുമായി ബന്ധപ്പെട്ട അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയ ശേഷമായിരിക്കും…

6 months ago

ഇന്ന് മക്കള്‍ക്ക് പിന്നിലാണ് ഞാന്‍ നടക്കുന്നത്: മമ്മൂട്ടി

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വലിയ രീതിയില്‍ വൈറലാകാറുണ്ട്. അ്ദ്ദേഹത്തിന്റെ സൗന്ദര്യം തന്നെയാണ് അതിന് കാരണം. അദ്ദേഹത്തോട് ഉള്ളത്…

7 months ago

വിശ്രമം നീളുന്നു; മമ്മൂട്ടി കേരളത്തിലെത്തുക മേയ് പകുതിയോടെ

നടന്‍ മമ്മൂട്ടി കൊച്ചിയില്‍ തിരിച്ചെത്തുക മേയ് പകുതിയോടെ. നിലവില്‍ ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം. ഏപ്രില്‍ അവസാനത്തോടെ നാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും എത്തിയില്ല. ചെന്നൈയില്‍ നിന്ന് തിരിച്ചെത്തുന്ന മമ്മൂട്ടി…

7 months ago

വീണ്ടും ഓഫ് ബീറ്റ് ചിത്രം; മമ്മൂട്ടി ഇത്തവണ ഒന്നിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവിനൊപ്പം

വീണ്ടുമൊരു ഓഫ് ബീറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ മമ്മൂട്ടി. ആട്ടം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ആനന്ദ് ഏകര്‍ഷിയുമായാണ് മമ്മൂട്ടി ഒന്നിക്കുന്നത്. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി മമ്മൂട്ടി ഡേറ്റ്…

8 months ago

Bazooka: മമ്മൂട്ടി ചിത്രത്തെ പിന്നിലാക്കി ജിംഖാനയിലെ പിള്ളേര്

Bazooka: ബോക്‌സ്ഓഫീസില്‍ ബസൂക്കയെ പിന്നിലാക്കി ആലപ്പുഴ ജിംഖാന. റിലീസ് ചെയ്തു മൂന്നാം ദിനത്തിലേക്ക് എത്തിയപ്പോള്‍ കളക്ഷനില്‍ വന്‍ നേട്ടമാണ് ഖാലിദ് റഹ്‌മാന്‍ ചിത്രം ഉണ്ടാക്കുന്നത്. മൂന്നാം ദിനമായ…

8 months ago

‘ബസൂക്ക’ ഹിറ്റടിക്കുമോ? റിലീസിനു മുന്‍പ് പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്ത്; കാത്തിരിക്കുന്നത് വന്‍ സര്‍പ്രൈസ്

മമ്മൂട്ടി ചിത്രം ബസൂക്കയുടെ പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്ത്. നാളെ ചിത്രം തിയറ്ററുകളിലെത്താനിരിക്കെയാണ് എക്‌സ്‌ക്ലൂസീവ് ആയി നടത്തിയ പ്രിവ്യു ഷോയ്ക്കു ശേഷം ചില അഭിപ്രായങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ്…

8 months ago

എമ്പുരാന്‍ വിജയിച്ചില്ലെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്ക്: പൃഥ്വിരാജ്

ഒരു സിനിമ വിജയമായില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും സംവിധായകനാണെന്ന് പൃഥ്വിരാജ്. എമ്പുരാന്‍ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എമ്പുരാന്‍ മോശമായാല്‍ അതിന്റെ…

8 months ago