Categories: Gossips

മമ്മൂട്ടിയുടെ ഭാഗങ്ങള്‍ വെട്ടിക്കുറച്ചോ? മോഹന്‍ലാല്‍ വീണ്ടും ശ്രീലങ്കയില്‍

മഹേഷ് നാരായണന്‍ സിനിമയിലെ ശേഷിക്കുന്ന ചിത്രീകരണത്തിനായി മോഹന്‍ലാല്‍ വീണ്ടും ശ്രീലങ്കയില്‍. മമ്മൂട്ടിയുടെ അസാന്നിധ്യത്തെ തുടര്‍ന്ന് ഷൂട്ടിങ് നീണ്ടുപോയ സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ മഹേഷ് നാരായണനും ടീമും ശ്രീലങ്കയില്‍ എത്തിയിരിക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടിയുടെ തിരിച്ചുവരവ് വൈകുന്നതാണ് മഹേഷ് നാരായണന്‍ ചിത്രത്തിനു തിരിച്ചടിയായത്. മമ്മൂട്ടി തിരിച്ചെത്തിയ ശേഷം മോഹന്‍ലാലിനൊപ്പമുള്ള കേരളത്തിലെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ വരവ് നീളുന്നതിനാല്‍ ഷെഡ്യൂളില്‍ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ്.

അതേസമയം മമ്മൂട്ടിയുടെ സീനുകള്‍ വെട്ടിക്കുറച്ചു എന്ന രീതിയില്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അത് അടിസ്ഥാന രഹിതമാണ്. മമ്മൂട്ടി തന്നെയാണ് മഹേഷ് നാരായണന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആണ്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago