Categories: Gossips

ടിനു പാപ്പച്ചനും മമ്മൂട്ടിയും ഒന്നിക്കുന്നു

മ്മൂട്ടിയും ടിനു പാപ്പച്ചനും ഒന്നിക്കുന്നു. ആക്ഷന്‍ സിനിമയ്ക്കു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രൊജക്ടുമായി ബന്ധപ്പെട്ട അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.

മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയ ശേഷമായിരിക്കും പ്രഖ്യാപനം നടക്കുക. ചിത്രീകരണം അടുത്ത വര്‍ഷമേ ഉണ്ടാകൂ. കഥ കേട്ട ശേഷം മമ്മൂട്ടി താല്‍പര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.

Mammootty

2018 ല്‍ ആന്റണി വര്‍ഗീസിനെ നായകനാക്കി പുറത്തിറങ്ങിയ ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന സിനിമയിലൂടെയാണ് ടിനു പാപ്പച്ചന്‍ സംവിധാനരംഗത്തേക്ക് എത്തുന്നത്. 2021ല്‍ ആന്റണിയോടൊപ്പം വീണ്ടുമൊന്നിച്ച ‘അജഗജാന്തരം’ തിയേറ്ററുകളിലെത്തി. ചാവേര്‍ ആണ് ടിനു പാപ്പച്ചന്‍ അവസാനമായി ചെയ്ത സിനിമ.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago