latest cinema

കുഞ്ഞുണ്ടായേക്കില്ല എന്നതുമായി സമരസപ്പെട്ടിരുന്നു, ഇത് സര്‍പ്രൈസാണ്, സാമന്ത

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് സമാന്ത കടന്ന് പോകുന്നത്. മാ ഇണ്ടി ബാം?ഗരം എന്ന സിനിമയിലൂടെ ബി?ഗ് സ്‌ക്രീനിലേക്ക് വന്‍ തിരിച്ച് വരവ് സമാന്ത നടത്തി. നൂറ് കോടിക്ക്…

1 week ago

അസുഖം മൂലം ദുരിതം പേറുന്നു; തുറന്ന് പറഞ്ഞ് അനശ്വരയുടെ സഹോദരി

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് അനശ്വര രാജന്‍. തന്റെ വീട്ടിലെ വിശേഷങ്ങളും അനശ്വര ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അനശ്വരയുടെ ചേച്ചിയും യൂട്യൂബ് വ്‌ലോ?ഗറുമായ ഐശ്വര്യ രാജനെയും സോഷ്യല്‍…

2 months ago

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം എല്ലാം ശരിയാകാന്‍ രണ്ട് വര്‍ഷമെടുത്തു

ടെലിവിഷന്‍ രം?ഗത്തെ ഒരു കാലത്തെ നിറ സാന്നിധ്യമായിരുന്നു രഞ്ജിനി ഹരിദാസ്. സ്റ്റാര്‍ സിം?ഗര്‍ എന്ന ഷോയിലൂടെ രഞ്ജിനി കേരളത്തില്‍ വലിയ ചര്‍ച്ചാ വിഷയമായി. പിന്നീടിങ്ങോട്ട് തുടരെ അവാര്‍ഡ്…

2 months ago

കഴിവു പോലെ സമയവും പ്രധാനമാണ്; ബീന ആന്റണി

വര്‍ഷങ്ങളായി സീരിയല്‍ രം?ഗത്ത് സജീവമാണ് നടി ബീന ആന്റണി. സിനിമയില്‍ നിന്നാണ് ബീന സീരിയല്‍ രം?ഗത്തേക്ക് എത്തുന്നത്. ഒട്ടേറെ മലയാള സിനിമകളില്‍ ബീന അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം…

3 months ago

നമ്മളുടേത് എന്ന് പറയാന്‍ ആരെയും നമുക്ക് കിട്ടില്ല

ജീവിത പങ്കാളിയില്ലാത്തതിനെക്കുറിച്ച് സംസാരിച്ച് നടി തെസ്‌നി ഖാന്‍. പങ്കാളിയില്ലാത്ത വിഷമം എനിക്കുണ്ടായിട്ടില്ല. ഞാന്‍ ഹാപ്പിയാണ്. ഇത് ഇങ്ങനെ തന്നെ പോട്ടെ. കാരണം ഇതാണ് ഇപ്പോള്‍ ഏറ്റവും നല്ല…

3 months ago

കിടിലന്‍ ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി…

4 months ago

ദിയയ്ക്ക് അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാന്‍ ഈഗോ

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ച വിഷയം നടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്‌ലൂവന്‍സറുമായ ?ദിയ കൃഷ്ണയുടെ പുതിയ വ്‌ലോ?ഗാണ്. മദേഴ്‌സ് ഡെ ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പം ചിലവഴിച്ചതിനെ കുറിച്ചായിരുന്നു…

4 months ago

നടന്‍ സന്തോഷ് കെ നായരുടെ മരണത്തില്‍ മനം നൊന്ത് മോഹന്‍ലാല്‍

നടന്‍ സന്തോഷ് കെ നായരുടെ മരണത്തില്‍ മനം നൊന്ത് മോഹന്‍ലാല്‍. മോഹന്‍ലാലും സന്തോഷ് കെ നായരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് സിനിമയിലൊക്കെ എത്തുന്നതിനും ഏറെ മുമ്പാണ്. കോളേജില്‍…

5 months ago

വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്

തമിഴ്നാട്ടില്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടി നേടിയ വമ്പിച്ച വിജയത്തില്‍ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. വിജയത്തിന് പിന്നാലെ വിജയ്ക്ക് ആശംസകളുമായി തെന്നിന്ത്യന്‍ സിനിമാ ലോകമാകെ ആശംസകളുമായി…

5 months ago

ക്യൂട്ട് ഗേളായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…

5 months ago