All posts tagged "latest cinema news"
-
latest news
വീണയും ബക്കറ്റ് സ്റ്റാര്‍ ട്രോളും; ജിത്തു ജോസഫ് പറയുന്നു
June 4, 2026ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. 2013 ല്‍...
-
latest news
ഒട്ടും ഇഷ്ടമല്ലാതെയാണ് ആ കഥാപാത്രം ചെയ്തത്
June 4, 2026സാന്ത്വനത്തിലെ ജയന്തിയല്ലേ എന്ന് ചോദിച്ചാണ് ആളുകള്‍ ഇപ്പോഴും തന്നോട് സംസാരിക്കാറുള്ളതെന്ന് അപ്സര രത്നാകരന് പറയുന്നു. ബിഗ് ബോസില്‍ പങ്കെടുത്താല്‍ അതാണ് പലരും...
-
latest news
കൂടെ നിന്നയാള്‍ പണി തന്നു; തുറന്ന് പറഞ്ഞ് ഹന്ന
June 4, 2026വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ താരമാണ് ഹന്ന റെജി കോശി. മോഡലിംഗിലൂടെയായിരുന്നു അഭിനയ മേഖലയിലേക്ക് കടന്നുവരുന്നത്. കുടുംബത്തിലുള്ളവര്‍ക്ക് അത്ര താല്പര്യമില്ലായിരുന്നു ഈ...
-
latest news
ആരൊക്കെ കൂടെ നില്‍ക്കുമെന്ന കാര്യം ഇപ്പോഴാണ് മനസിലായത്
June 4, 2026തനിക്ക് സ്തനാര്‍ബുദം ബാധിച്ചെന്ന തരത്തിലുള്ള വാര്‍ത്തകളോട് സോഷ്യല്‍ മീഡിയ താരം രേണു സുധി അടുത്തിടെ പ്രതികരിച്ച് രം?ഗത്തെത്തിയിരുന്നു. രേണു സുധിക്ക് സ്റ്റേജ്...
-
latest news
മൂന്നാം വിവാഹത്തിനൊരുങ്ങി നടന് ആമിര്‍ ഖാന്
June 4, 2026മൂന്നാം വിവാഹത്തിനൊരുങ്ങി നടന് ആമിര്‍ ഖാന്. കാമുകി ഗൗരി സ്പ്രാത്തിനെ നിയമപരമായി വിവാഹം ചെയ്യാനൊരുങ്ങുകയാണ് താരമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ജൂലൈ...
-
latest news
അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതി
June 4, 2026കൊച്ചി: ‘അമ്മ’യില്‍ നടന് ടിനി ടോമിനെതിരെ അന്‍സിബ ഹസന് നല്കിയ പരാതി അന്വേഷിക്കാന്‍ പാനല്‍ രൂപീകരിക്കാന്‍ തീരുമാനം. ആരാണ്, എന്താണ് എന്നുള്ള...
-
latest news
ബോഡിങില്‍ കൊണ്ട് നിര്‍ത്തൂവെന്ന് കിച്ചുവിന്റെ കാര്യത്തില്‍ ഞാന്‍ സുധി ചേട്ടനോട് പറഞ്ഞില്ലല്ലോ
June 3, 2026കൊല്ലം സുധിയുടെ മൂത്ത മകന് കിച്ചുവുമായി അകന്നതിനെ കുറിച്ച് മനസ് തുറന്ന് രേണു. പതിനൊന്ന് വയസില്‍ കിട്ടിയതാണ് കിച്ചുവിനെ എന്നും അന്ന്...
-
latest news
പുനര്ജന്മത്തില് ഞാന്‍ വിശ്വസിക്കുന്നു
June 3, 2026മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ തുറന്നുപറയാറുള്ള വ്യക്തിയാണ് നടി ലെന. പലപ്പോഴും ലെനയുടെ ഇത്തരം തുറന്നുപറച്ചിലുകള്‍ ട്രോളുകള്‍ക്കും കാരണമായിട്ടുണ്ട്. പുനര്‍ജന്മത്തെക്കുറിച്ചും...
-
latest news
പൊലീസായി പാര്‍വതി തിരുവോത്ത്
June 3, 2026പാര്‍വതി തിരുവോത്ത് പൊലീസ് ഉദ്യോ?ഗസ്ഥയായി എത്തുന്ന ചിത്രം പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ പാക്ക്അപ്പായി. പ്രകാശന് പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ...
-
latest news
വിജയിയുടെ ഭാര്യ സംഗീത ബിജെപിയില്‍
June 3, 2026ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയ്ക്ക് പുതിയ വെല്ലുവിളിയുയര്‍ത്തി ഭാര്യ സംഗീത സ്വര്‍ണലിംഗം ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തമിഴ് രാഷ്ട്രീയത്തില്‍...

