All posts tagged "latest cinema news"
-
latest news
പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്
September 25, 2026ജീവിതത്തില്‍ എല്ലാം അല്പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് രഞ്ജിനി ഹരിദാസ്. പാരീസിലെത്തിയ ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട്, ഇരുപതുകളിലും മുപ്പതുകളിലും യാത്ര...
-
latest news
ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി
September 25, 2026സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയും കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി ഗുരുതരാവസ്ഥയിലാണെന്ന് വെളിപ്പെടുത്തി ഇന്‍ഫ്ലുവന്‍സറും അവതാരകയുമായ...
-
latest news
സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി
September 25, 2026ഓണ്‍സ്ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്ക്രീനിലെ വ്യക്തിത്വവും ആസിഫ് അലിയ്ക്ക് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. അഭിപ്രായങ്ങള്‍ മറയില്ലാതെ, വ്യക്തമായും ശക്തമായും തുറന്ന് പറയുന്ന...
-
latest news
‘ഡിപ്രഷന് സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍
September 25, 2026മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്ക്കുന്ന നടിമാരിലൊരാളാണ് നിഖില വിമല്‍. ?’ത???ഗ്? സ്റ്റാര്‍’, ‘ഡിപ്രഷന് സ്റ്റാര്‍’ എന്നൊക്കെയാണ് ആരാധകര്‍ക്കിടയില്‍ നിഖില അറിയപ്പെടുന്നത്....
-
latest news
ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന
September 25, 2026അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത് നൈറ്റില്‍ നിന്നുമുള്ള ഡാന്‍സ് വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് വേദിയില്‍...
-
latest news
അച്ഛന്റെ ആ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്; തുറന്ന് പറഞ്ഞ് വിജയിയുടെ മകന്
September 25, 2026മാസ് ആക്ഷനുകളും രാഷ്ട്രീയ സന്ദേശങ്ങളും നിറഞ്ഞ സിനിമകളില്‍ നിന്ന് മാറി, വിജയ്യുടെ ഉള്ളിലെ ആരും കാണാത്ത ആ കൊച്ചുകുട്ടിയെ ബിഗ് സ്ക്രീനില്‍...
-
latest news
വടക്കന്‍ സെല്‍ഫിയിലെ ആ പാട്ട് പാടാന്‍ സമീപിച്ചത് എന്നെ; തുറന്ന് പറഞ്ഞ് മഞ്ജു
September 25, 2026നിവിന്‍ പോളി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. വിനീത് ശ്രീനിവാസന് തിരക്കഥയെഴുതിയ, ജി പ്രജിത്ത് സംവിധാനം ചെയ്ത...
-
latest news
പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു
September 24, 2026കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല എങ്കിലും, ഇപ്പോള്‍ ഓരോ ദിവസവും അഹാന കൃഷ്ണുടെയും നിമിഷ് രവിയുടെയും വിവാഹത്തിന്റെ വിശേഷങ്ങളും...
-
latest news
എനിക്ക് കോളേജില്‍ പോകാന്‍ കഴിഞ്ഞില്ല, ആ വിഷമം തീര്‍ക്കാനാണ് വര്‍ക്ക്ഷോപ്പ്’: മാത്യു തോമസ്
September 24, 2026തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ നടനാണ് മാത്യു തോമസ്. അടുത്തിടെ പോളണ്ടില്‍ ആക്ടിങ്...
-
latest news
രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന് തങ്കച്ചന്
September 24, 2026കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി സംബന്ധിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇനിയൊരു കീമോതെറാപ്പിക്കുള്ള ശേഷി രേണുവിനില്ലെന്നും...

