All posts tagged "latest cinema news"
-
latest news
ജീന്‍സും ജുബ്ബയും ധരിച്ച ആത്മാവിനെ കണ്ടു; അനുഭവം പങ്കുവെച്ച് നടി ലെന
November 10, 2026വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ നടിയാണ് ലെന. സ്പിരിറ്റ്, ട്രാഫിക്, എന്ന് നിന്റെ മൊയ്തീന് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ...
-
latest news
പുതിയൊരു യാത്രയിലേക്ക്; തുറന്ന് പറഞ്ഞ് വീണ നായര്‍
November 10, 2026മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് വീണാ നായര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അഭിനയ രംഗത്ത് സജീവമായ വീണ, ബിഗ് സ്ക്രീനിലും നിരവധി...
-
latest news
കൊച്ചമ്മയുടെ വിവാഹം; ആശങ്ക പങ്കുവെച്ച് കുരുന്നുകള്‍
November 10, 2026മലയാളികളുടെ പ്രിയങ്കരിയാണ് ഗായിക റിമി ടോമി. റിമി വിവാഹിതയാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം...
-
latest news
യാത്ര പറയാന്‍ പോലുമായില്ലെന്നത് വേദനിപ്പിക്കുന്നു; വേദന പങ്കുവെച്ച് രഹ്ന
November 10, 2026മലയാളിയ്ക്ക് ഇന്നും മറക്കാനാകാത്ത വേര്‍പാടാണ് കലാഭവന്‍ നവാസിന്റേത്. മിമിക്രി വേദികളിലൂടെ ആരംഭിച്ച്, പിന്നീട് മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ കലാകാരനായിരുന്നു...
-
latest news
സായി പല്ലവിക്ക് പിന്തുണയുമായി ധനുഷ്
November 10, 2026നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘രാമായണ’യില്‍ സീതയായി എത്തിയ സായ് പല്ലവിക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടന് ധനുഷ്. സീതയുടെ വേഷം അവതരിപ്പിക്കാന്‍...
-
latest news
രാത്രി 10 മണി കഴിഞ്ഞാല്‍ കരീനയോട് മിണ്ടാന്‍ പോലും പറ്റില്ല; തുറന്ന് പറഞ്ഞ് സെയ്ഫ് അലി ഖാന്
November 9, 2026സിനിമയിലെന്നപോലെ ജീവിതത്തിലും സംസാരപ്രിയയും പ്രസരിപ്പുള്ളവളുമാണ് ബോളിവുഡ് താരം കരീന കപൂര്‍ ഖാന്. എന്നാല്‍ ദിവസത്തിലെ ഒരു പ്രത്യേക സമയമെത്തിയാല്‍ സംസാരിക്കാന്‍ ഒട്ടും...
-
latest news
ഇന്ന് പണ്ടത്തേക്കാള്‍ ക്ഷമയുണ്ട്, രഞ്ജിനി ഹരിദാസ്
November 9, 2026നാല്പതുകളിലെ മാറ്റങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ച് ആങ്കര്‍ രഞ്ജിനി ഹരിദാസ്. 40 ലെത്തിയപ്പോള്‍ കുറേക്കൂടി സ്വയം മനസിലാക്കുന്നെന്ന് രഞ്ജിനി പറയുന്നു. ഇരുപതുകള്‍ എനിക്ക്...
-
latest news
ഞാന്‍ ഹാപ്പിയാണ്’; രേണു സുധി
November 9, 2026അടുത്തിടെയാണ് താന്‍ കാന്‍സറിനെതിരെ പോരാടുകയാണെന്ന് സോഷ്യല്‍ മീഡിയ താരം രേണു സുധി വെളിപ്പെടുത്തിയത്. ചികിത്സ സംബന്ധിച്ച വിവരങ്ങളും രേണു സോഷ്യല്‍ മീഡിയയിലൂടെ...
-
latest news
നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. വളര്‍ത്തി..പലതരത്തിലുള്ള പോറലുകള്‍ ഉണ്ട്; സിന്ധുവിനെക്കുറിച്ച് കൃഷ്ണ കുമാര്‍
November 9, 2026ഭാര്യ സിന്ധുവിന് പിറന്നാള്‍ ആശംസകളുമായി നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാര്‍. സിന്ധുവിനൊപ്പമുള്ള വിവിധകാലങ്ങളിലെ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടാണ് കൃഷ്ണ കുമാറിന്റെ കുറിപ്പ്....
-
latest news
ആ പടങ്ങളില്‍ ഞാനില്ലെന്ന് അറിയുന്നത് വാര്‍ത്തയിലൂടെ: ഇനിയ
November 9, 2026മലയാള സിനിമയിലെ പൊളിറ്റിക്സിനെതിരെ തുറന്നടിച്ച് നടി ഇനിയ. നിശ്ചയിച്ചുറപ്പിച്ച സിനിമകളില്‍ നിന്നടക്കം തന്നെ മാറ്റിയിട്ടുണ്ടെന്നാണ് ഇനിയ പറയുന്നത്. മറ്റ് ഭാഷകളെ അപേക്ഷിച്ച്...

