മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. തന്റെ അമ്മായിയമ്മ ശാന്ത മേനോന്റെ വിയോ?ഗത്തെക്കുറിച്ച് നവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഒരു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 83 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട…
മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രമാണ് 'മിസ്റ്റര്‍ എക്‌സ്'. ആര്യ നായകനായെത്തുന്ന ചിത്രം സ്‌പൈ ആക്ഷന്‍ ആയാണ് ഒരുങ്ങുന്നത്. മഞ്ജുവിനും ചിത്രത്തില്‍ നിരവധി ആക്ഷന്‍…
രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമാവാന്‍ പോകുന്നു. എന്നാല്‍ ഇതുവരെയും ആ വിവാഹത്തില്‍ പങ്കെടുത്തവരുടെ വിശേഷം പറച്ചിലുകള്‍ അവസാനിക്കുന്നില്ല. വളരെ സ്വകാര്യമായി നടന്ന…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാണ്. നാല്‍പതുകളിലുള്ള ഒരാള്‍ക്ക് എങ്ങനെ തന്റെ മുപ്പതുകളിലേക്കാളും ഭം?ഗിയായിരിക്കാന്‍ പറ്റുന്നു എന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ പുറമേക്കുള്ള…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പൗര്‍ണമി തിങ്കള്‍…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത മോഹന്‍ദാസ് ആണെന്നും മംമ്ത ഇല്ലെങ്കില്‍ രഞ്ജു രഞ്ജിമാര്‍ ഇല്ലെന്നും പല വേദികളിലും തുറന്നു പറഞ്ഞിട്ടുള്ളയാളാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു…