മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിനു പുറത്ത് തമിഴിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയാറുണ്ട്. ഐശ്വര്യ ലക്ഷ്മിയുടെ പഴയൊരു വീഡിയോയാണ്…
വളരെ ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനു സിത്താര. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. വിവാഹത്തിനു ശേഷമാണ് അനു സിനിമയിലേക്ക് എത്തിയത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ…
മലയാള സിനിമയില്‍ വേറിട്ട അവതരണ ശൈലിയുമായി ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട്. പതിവ് ഫോര്‍മുലകളില്‍ നിന്ന് വ്യതിചലിച്ചുള്ള മികച്ചൊരു കുറ്റാന്വേഷണ ചിത്രമാകുകയാണ് സല്യൂട്ട്. സ്ലോ പേസില്‍ കുറ്റാന്വേഷകന്റെ മാനസിക…
പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവുമായി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ലെന. മലയാളിത്തം തുളുമ്പുന്ന വേഷങ്ങളിലൂടെയാണ് ലെന ആദ്യം മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് താരത്തിന്റെ കരിയര്‍…
തിയറ്ററില്‍ റിലീസ് ചെയ്യുന്ന ഒരുവിധം സിനിമകളും ആദ്യ ദിനം തന്നെ കാണുന്ന ആളാണ് താനെന്ന് നടി നവ്യ നായര്‍. ഈയടുത്ത് ഇറങ്ങിയ ഭീഷ്മ പര്‍വ്വം, നൈറ്റ് ഡ്രൈവ്…
മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരജോഡികളായിരുന്നു ജയനും സീമയും. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായി. അതോടൊപ്പം ഇരുവരുടേയും പേര് ചേര്‍ത്ത് നിരവധി ഗോസിപ്പുകളും പ്രചരിച്ചു. ജയനും സീമയും തമ്മില്‍…
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സല്യൂട്ട്' റിലീസ് ചെയ്തത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍. മാര്‍ച്ച് 18 വെള്ളിയാഴ്ച സോണി ലിവില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍,…
കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മാര്‍ച്ച് 25 ന് ഷൂട്ടിങ് ആരംഭിക്കും. ചിത്രം ഒരു ത്രില്ലര്‍ സ്വഭാവമുള്ളതായിരിക്കുമെന്ന് നിസാം ബഷീര്‍…
2012 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായി സിനിമയില്‍ അരങ്ങേറിയ നടിയാണ് ശ്രിത ശിവദാസ്. പാര്‍വതി എന്നാണ് നടിയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ ശ്രിത എന്ന പേര് സ്വീകരിക്കുകയായിരുന്നു.…
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സല്യൂട്ട്' റിലീസ് ചെയ്തു. നേരത്തെ അറിയിച്ചിരുന്നതിനേക്കാള്‍ ഒരു ദിവസം മുന്‍പാണ് ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ എത്തിയിരിക്കുന്നത്. മാര്‍ച്ച് 18 ന് ഒ.ടി.ടി. പ്ലാറ്റ്ഫോമായ…