Categories: latest news

‘വിസിലടിക്കാന്‍ അറിയാത്തതുകൊണ്ട് അടിച്ചില്ല’; മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം കണ്ട അനുഭവം പങ്കുവെച്ച് നവ്യ നായര്‍

തിയറ്ററില്‍ റിലീസ് ചെയ്യുന്ന ഒരുവിധം സിനിമകളും ആദ്യ ദിനം തന്നെ കാണുന്ന ആളാണ് താനെന്ന് നടി നവ്യ നായര്‍. ഈയടുത്ത് ഇറങ്ങിയ ഭീഷ്മ പര്‍വ്വം, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളെല്ലാം താന്‍ തിയറ്ററില്‍ പോയി കണ്ടെന്നും നവ്യ പറഞ്ഞു.

മമ്മൂട്ടിയുടെ മാസ് ആന്റ് സ്റ്റൈലിഷ് ചിത്രം ഭീഷ്മ പര്‍വ്വം നല്ല രീതിയില്‍ ആസ്വദിച്ചെന്നും നവ്യ പറഞ്ഞു. ഭീഷ്മ പര്‍വ്വം ആദ്യ ദിനം ആദ്യ ഷോ തന്നെ കണ്ടെന്നും നവ്യ പറഞ്ഞു.

‘ ഭീഷ്മ പര്‍വ്വം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടു. ഭയങ്കര കയ്യടിയായിരുന്നു തിയറ്ററില്‍. വിസിലടിക്കാന്‍ അറിയാത്തതുകൊണ്ട് ഞാന്‍ വിസിലടിച്ചില്ല. സിനിമ കാണാന്‍ സൈഡില്‍ മകനും ഉണ്ടായിരുന്നു. കോമഡി സീനൊക്കെ വരുമ്പോള്‍ അവന്റെ പുറത്ത് അടിക്കും,’ നവ്യ പറഞ്ഞു.

അതേസമയം, ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇതിനോടകം ചിത്രം 75 കോടി കളക്ഷന്‍ പിന്നിട്ടു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago