മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളാണ് കമല്‍ഹാസനും ശ്രീവിദ്യയും. ഒരുകാലത്ത് ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. കമല്‍ഹാസന്റെ സിനിമ കരിയറിന്റെ തുടക്കമായിരുന്നു അത്. 'അപൂര്‍വ്വരാഗങ്ങള്‍' എന്ന സിനിമയില്‍ കമല്‍ഹാസനും ശ്രീവിദ്യയും…
മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സമയത്ത് തിയറ്ററുകളിലെത്തിയ സിനിമയാണ് അഴകിയ രാവണന്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ കമലാണ് അഴകിയ രാവണന്‍ സംവിധാനം ചെയ്തത്. കാമ്പുള്ള കഥ കൊണ്ട്…
മോഹന്‍ലാല്‍ ചിത്രം 'പവിത്ര'ത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് വിന്ദുജ മേനോന്‍. 'ചേട്ടച്ചന്റെ മീനാക്ഷിക്കുട്ടി' എന്ന് പറഞ്ഞാല്‍ മലയാളികളുടെ മനസിലേക്ക് അതിവേഗം ഓടിയെത്തുന്ന നിഷ്‌കളങ്ക മുഖം.…
മലയാള സിനിമയില്‍ ഏറെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരാണ് ദിലീപിന്റേതും കാവ്യ മാധവന്റേതും. മഞ്ജു വാര്യരുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്.…
മുതിര്‍ന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യവിവരം അറിഞ്ഞ് മലയാള സിനിമാ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. അതുല്യ നടി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമോ എന്നാണ് സിനിമാലോകം ചോദിക്കുന്നത്. ഏതാനും നാളുകള്‍ക്ക്…
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം അമ്മയായി അഭിനയിച്ച നടിയാണ് കവിയൂര്‍ പൊന്നമ്മ. മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലുമായി കവിയൂര്‍ പൊന്നമ്മയ്ക്ക് വളരെ സൗഹൃദമുണ്ട്. ഇരുവരും തനിക്ക് സ്വന്തം മക്കളെ പോലെയാണെന്ന്…
സിനിമയിലെ സഹതാരങ്ങളുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് മോഹന്‍ലാല്‍. പല താരങ്ങളും തങ്ങള്‍ക്ക് മോഹന്‍ലാലില്‍ നിന്നുണ്ടായ മികച്ച അനുഭവങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സാഗര്‍ ഏലിയാസ് ജാക്കി എന്ന…
1997 ല്‍ പുറത്തിറങ്ങിയ 'ഇരുവര്‍' ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ്. മണിരത്‌നമാണ് ഇരുവര്‍ സംവിധാനം ചെയ്തത്. മോഹന്‍ലാലും പ്രകാശ് രാജും തകര്‍ത്തഭിനയിച്ച 'ഇരുവര്‍' വലിയ രീതിയില്‍ നിരൂപക…
താനുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ പുറത്തുവരുന്ന പല വാര്‍ത്തകളും കെട്ടുകഥകള്‍ ആണെന്ന് നടി ഭാമ. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പ്രചരിച്ച വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്നും…
എന്തിനോടും വളരെ വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ദേഷ്യം വന്നാലും സന്തോഷം വന്നാലും സങ്കടം വന്നാലും മമ്മൂട്ടി അപ്പോള്‍ തന്നെ പ്രതികരിക്കും. വ്യക്തിജീവിതത്തില്‍ പലപ്പോഴും താന്‍ വളരെ…