Beast
ഇളയ ദളപതി വിജയ് ചിത്രം ‘ബീസ്റ്റ്’ പ്രേക്ഷകരെ നിരാശപ്പെടുത്തി. റിലീസ് ദിനമായ ഇന്ന് ആദ്യ ഷോയ്ക്ക് ശേഷം ആരാധകര്‍ വരെ തലയില്‍ കൈവെച്ചാണ് ഇറങ്ങിയത്. നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍, ഒരര്‍ത്ഥത്തിലും ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഈ വിജയ് ചിത്രത്തിനു സാധിച്ചില്ല.
പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് സംവിധായകന്‍. തമാശ സീനുകളൊന്നും പ്രേക്ഷകരെ സ്പര്‍ശിക്കുന്നതു പോലുമില്ല. ഭീകരവാദവും അതിനെ അടിച്ചമര്‍ത്താനുള്ള സൂപ്പര്‍ഹീറോ പരിശ്രമവും ഒരു തരത്തിലും പ്രേക്ഷകരെ ഹരംകൊള്ളിക്കുന്നില്ല.
ദുര്‍ബലമായ തിരക്കഥയാണ് സിനിമയെ പിന്നോട്ട് വലിക്കുന്നത്. തിരക്കഥയുടെ പോരായ്മകള്‍ മറികടക്കാന്‍ സംവിധാനത്തിനോ വിജയ് എന്ന സൂപ്പര്‍താരത്തിനോ സാധിക്കാതെ പോകുന്നിടത്ത് ബീസ്റ്റ് വിജയ് സിനിമകളില്‍ ഏറ്റവും മോശം സിനിമകളുടെ പട്ടികയിലേക്ക് കയറുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…