Kalidas and Pranav
താരപുത്രന്‍മാരായ പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ആദ്യമായി ഒന്നിച്ച് അഭിനയിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യാനിരിക്കുന്ന പുതിയ സിനിമയെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
അന്‍വര്‍ റഷീദ് ചിത്രത്തില്‍ പ്രണവും കാളിദാസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. നസ്രിയ നസീം ആയിരിക്കും നായികയെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, താരപുത്രന്‍മാര്‍ ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് സിനിമാലോകം. പേരിടാത്ത ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കാം. ചിത്രീകരണവും ഉടന്‍ തുടങ്ങാനാണ് സാധ്യത.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…