ചേട്ടന്‍ പ്രണവ് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ഹൃദയം' കണ്ട് വിസ്മയ മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് ഹൃദയം കണ്ടതെന്നും പറയാന്‍ വാക്കുകളില്ലെന്നും അതിമനോഹരമായ യാത്രയായിരുന്നുവെന്നും വിസ്മയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍…
മലയാള സിനിമയില്‍ മമ്മൂട്ടിയുടെ ലെഗസിയുമായി അരങ്ങേറിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയെ പോലെ മകനും മലയാള സിനിമയുടെ അഭിമാനമായി. മലയാളത്തിനു പുറത്തേക്കും ദുല്‍ഖര്‍ എന്ന താരം വളര്‍ന്നു.…
ബോക്‌സ്ഓഫീസില്‍ തരംഗമായി പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം. 2022 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമെന്ന നേട്ടം ഹൃദയത്തിനു സ്വന്തം. ആഗോള തലത്തില്‍ ചിത്രം 25 കോടി പിന്നിട്ടതായി…
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ബി ഗ്രേഡ് സിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ ഒന്നാം സ്ഥാനത്ത് കിന്നാരത്തുമ്പികള്‍ ഉണ്ടാകും. രണ്ടായിരത്തിലാണ് കിന്നാരത്തുമ്പികള്‍ റിലീസ് ചെയ്തത്. ഷക്കീലയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…
2008 ല്‍ മലയാളത്തില്‍ ഇറങ്ങിയ റിമേക്ക് സിനിമയാണ് 'ഇത് ഞങ്ങളുടെ ലോകം'. തെലുങ്ക് ചിത്രം 'കൊത ബംഗാരു ലോകം' മലയാളത്തിലേക്ക് എത്തിയപ്പോള്‍ 'ഇത് ഞങ്ങളുടെ ലോകം' ആയതാണ്.…
മലയാളത്തിന്റെ ആക്ഷന്‍ കിങ് എന്നാണ് സുരേഷ് ഗോപിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മാസ് കഥാപാത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി ആരാധകരെ ഞെട്ടിച്ചിട്ടുള്ളതെങ്കിലും ചില ക്ലാസ് പെര്‍ഫോമന്‍സുകളും താരം നടത്തിയിട്ടുണ്ട്. എന്നാല്‍,…
ബ്ലെസി സംവിധാനം ചെയ്ത 'തന്മാത്ര'യില്‍ മോഹന്‍ലാലിന്റെ നായികയായി എത്തി മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച അഭിനേത്രിയാണ് മീര വാസുദേവ്. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന കുടുംബവിളക്ക് എന്ന സീരിയലില്‍…
ഒരു കാലത്ത് മലയാളത്തില്‍ ബി ഗ്രേഡ് സിനിമകള്‍ തരംഗം സൃഷ്ടിച്ചിരുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും തിയറ്ററുകളില്‍ പരാജയപ്പെട്ടിരുന്ന സമയത്ത് ഒരു സൂപ്പര്‍താരം പോലും ഇല്ലാതെ ബി ഗ്രേഡ്…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഹീര രാജഗോപാല്‍. 1995 ല്‍ റിലീസ് ചെയ്ത നിര്‍ണയം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി ഹീര അഭിനയിച്ചിട്ടുണ്ട്. ഡോ.ആനി എന്ന കഥാപാത്രത്തെയാണ്…
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന മോഹന്‍ലാല്‍ വൈവിധ്യങ്ങളായ കഥാപാത്രങ്ങളാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ തീര്‍ച്ചയായും…