വമ്പന്‍ ഓഫറുമായി സംവിധായകന്‍ ഒമര്‍ ലുലു. തന്റെ പുതിയ സിനിമയായ 'നല്ല സമയ'ത്തിന്റെ നായകനെ പ്രവചിക്കുന്നവര്‍ക്കാണ് ഒമര്‍ ലുലു സമ്മാനം ഓഫര്‍ ചെയ്തിരിക്കുന്നത്. നല്ല സമയത്തിന്റെ നായകന്‍…
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. ഒരു ഇടവേളയ്ക്ക് ശേഷമുള്ള തന്റെ രണ്ടാം വരവ് താരം ശരിക്കും ആഘോഷമാക്കുകയുമാണ്. View this post on…
ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രത്തിൽ സൂപ്പർ മൈക്കിളപ്പൻ എന്ന കഥാപാത്രത്തിന്റെ മുൻ കാമുകിയായി എത്തി തിളങ്ങിയ താരമാണ് അനസൂയ. എടുത്ത് പറയേണ്ട പ്രകടനം തന്നെയായിരുന്നു നടി…
സിനിമ, തിയേറ്റർ, മോഡലിംഗ്, പരസ്യചിത്രം അങ്ങനെ എല്ലാം മേഖലകളിലും തിളങ്ങി നിൽക്കുന്ന ഹിന്ദിയിലെ പ്രമുഖ താരങ്ങളിലൊരാളാണ് ഹ്യുമ ഖുറേഷി. ഒരു പതിറ്റാണ്ട് കാലമായി ഹിന്ദി സിനിമ രംഗത്ത്…
മലയാളം സിനിമ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി - മമ്മൂട്ടി കൂട്ടുകെട്ടിലെ നൻപകൽ നേരത്ത് മയക്കം. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നത്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുചിത്ര മുരളി. ബാലനടിയായി സിനിമയിലെത്തിയ സുചിത്ര പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ നായികയായി. തൊണ്ണൂറുകളായിരുന്നു സുചിത്രയുടെ സുവര്‍ണകാലം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്…
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ബിലാല്‍. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയുടെ രണ്ടാം ഭാഗമാണ് ബിലാല്‍. അമല്‍ നീരദ് തന്നെ ഒരുക്കുന്ന…
നടി കനിഹയുടെ ജന്മദിനമാണിന്ന്. മലയാളത്തില്‍ അധികം നടിമാര്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ഭാഗ്യത്തിന് ഉടമയാണ് കനിഹ. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍…
മലയാള സിനിമയിലെ താരദമ്പതികളായിരുന്നു രഘുവരനും രോഹിണിയും. സിനിമയിലെ സൗഹൃദം ഇരുവരെയും അതിവേഗം അടുപ്പത്തിലാക്കി. ആ അടുപ്പം പ്രണയമായി, പിന്നീട് ജീവിതത്തില്‍ ഒന്നിക്കാന്‍ ഇരുവരും തീരുമാനിച്ചു. 1996 ലാണ്…
മലയാളത്തിൽ ഇപ്പോൾ എല്ലാത്തരം വേഷങ്ങളും ചെയ്യുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് ശ്രിന്ദ. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി തന്റെ അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായ പല ലീഡ്…