ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ് എസ്തര് അനില്‍. ദൃശ്യം എന്ന സിനിമയിലെ കഥാപാത്രം സിനിമാ ജീവിതത്തില്‍ വലിയ ആരാധകരെയാണ് എസ്തറിന് നല്‍കിയത്. ദൃശ്യം 2 വിലും എസ്തര് മോഹന്‍ലാലിന്റെ മകളുടെ വേഷം കൈകാര്യം ചെയ്തു.
ഇപ്പോള്‍ കറുത്ത ഗൗണിലിലുള്ള താരത്തിന്റെ ചിത്രത്തങ്ങളാണ് ഏറെ വൈറലായിരിക്കുന്നത്. എസ്തര് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഫോട്ടോയ്ക്ക് താഴെ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
കാളിദാസ് ജയറാം – ജീത്തു ജോസഫ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, ഷാജി എന്‍ കരുണ്‍ ചിത്രമായ ഓള്, സന്തോഷ് ശിവന് ചിത്രമായ ജാക്ക് ആന്‍ഡ് ജില് എന്നിവയിലും എസ്തര് അനില്‍ അഭിനയിച്ചു കഴിഞ്ഞു
സോഷ്യല്‍ മീഡിയയിലും സ്ഥിര സാന്നിധ്യമായ എസ്തര് സ്ഥിരമായി ഫോട്ടോകള്‍ പങ്കുവെക്കാറുണ്ട്. മോഡേണ്‍ വസ്്ത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പലപ്പോഴും മോശം കമന്റുകളും എസ്തറിന്റെ ചിത്രത്തിന് ഉണ്ടാകാറുണ്ട്. എന്നാല്‍ അതിന് കൃത്യമായ മറുപടിയും എസ്തര് നല്‍കാറുണ്ട്.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…