Categories: latest news

ഗ്ലാമറസ് ഫോട്ടോയുമായി വീണ്ടും ഇഷാനി

മലയാളികള്‍ക്ക് ഏവര്‍ക്കും പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. അച്ഛന് പിന്നാലെ അഹാന സിനിമാ രംഗത്തേക്ക് തന്നെ എത്തി. അഹാനമാത്രമല്ല സോഹദരിമാരും എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ്.

ഇപ്പോള്‍ ഇഷാനിയാണ് പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കൃഷ്ണ കുമാറിന്റെയും സിന്ധുവിന്റെയും മൂന്നാമത്തെ മകളാണ് ഇഷാനി. ഗ്ലാമറസ് ഫോട്ടോയാണ് ഇഷാനി പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഒരാളു കൂടിയാണ് ഇഷാനി. സ്വന്തം യൂട്യൂബ് ചാനലില്‍ എന്നും ഇഷാനി വീഡിയോ പങ്കുവെക്കാറുണ്ട്.

അമ്മ സിന്ധുവിന്റെ പഴയ സാരി ഉടുത്ത് അതുപോലെ അണിഞ്ഞൊരുങ്ങിയുള്ള ചിത്രങ്ങളും ഇഷാനി പങ്കുവെക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

9 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

10 hours ago