ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടിനൊപ്പം മമ്മൂട്ടി ചിത്രവും ഒ.ടി.ടി.യിലേക്ക്. സല്യൂട്ട് മാര്‍ച്ച് 18 ന് സോണി ലിവില്‍ റിലീസ് ചെയ്യും. അതിനു പിന്നാലെ മമ്മൂട്ടി ചിത്രം പുഴുവും…
ശാരീരികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് തന്നാല്‍ ആവുന്നവിധം സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന നടിയാണ് സീമ ജി.നായര്‍. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം താരം മുന്‍പന്തിയിലുണ്ട്. നടി ശരണ്യ ശശിക്ക് ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ചപ്പോള്‍ താരത്തിന്റെ…
മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദമുള്ള നടനാണ് ജയറാം. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അര്‍ത്ഥം എന്ന സിനിമയില്‍ മമ്മൂട്ടിയും ജയറാമും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.…
സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നായകന്റെ അനിയത്തിയുടെ വേഷം ചെയ്ത നടി പിന്നീട് അതേ സംവിധായകന്റെ ചിത്രത്തില്‍ നായികയായി. പത്ത് വര്‍ഷത്തെ ഇടവേളയിലാണിത്. ആരാണെന്ന് മനസിലായോ? 2009 ല്‍…
സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോള്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് 'ഡ്രൈവിങ് ലൈസന്‍സ്'. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു.…
മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിനെതിരെ ക്രൈസ്തവ സംഘടനകളും മാധ്യമങ്ങളും. ക്രൈസ്തവ കഥാപാത്രങ്ങളെ താറടിച്ചു കാണിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സംവിധായകന്‍ അമല്‍ നീരദ് ഭീഷ്മ പര്‍വ്വത്തില്‍ നടത്തിയിരിക്കുന്നതെന്ന് ക്രൈസ്തവ…
താര സംഘടനയായ 'അമ്മ'യില്‍ വനിത ദിനം ആഘോഷിച്ച് നടിമാര്‍. രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ച് 'അമ്മ' കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ മന്ത്രി കെ.കെ.ശൈലജയായിരുന്നു വിശിഷ്ടാതിഥി. ചടങ്ങില്‍ മുതിര്‍ന്ന…
ബാലതാരമായി എത്തി മലയാള സിനിമയില്‍ തിളങ്ങിയ സൂപ്പര്‍താരമാണ് കാവ്യ മാധവന്‍. അഴകിയ രാവണനിലൂടെയാണ് കാവ്യ മലയാള സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ലാല്‍ ജോസ് ചിത്രം ചന്ദ്രനുദിക്കുന്ന…
താനുമായി ബന്ധപ്പെട്ട് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടി സ്വാസിക. ഗോസിപ്പ് കോളങ്ങളില്‍ തന്റെ പേരുമായി ചേര്‍ത്തുവെച്ച് വരുന്ന പല വാര്‍ത്തകളും പൊടിപ്പും തൊങ്ങലും വച്ചുള്ളതാണെന്ന് താരം പറഞ്ഞു. മനോരമ…
മലയാള സിനിമയിലേക്കുള്ള രണ്ടാം വരവിന് ഒരുങ്ങുകയാണ് നടി മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രം മകള്‍ ആണ് മീരയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ്…