Mammootty
മമ്മൂട്ടി ചിത്രം റോഷാക്ക് ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസിന് എത്തുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ നവംബര്‍ 11 മുതലാണ് ചിത്രം പ്രദര്‍ശിപ്പിക്കുകയെന്നാണ് വിവരം. ഔദ്യോഗികമായ അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല.
നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ഒക്ടോബര്‍ ഏഴിനാണ് റിലീസ് ചെയ്തത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിനു തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചു. തിയറ്ററുകളില്‍ ചിത്രത്തിനു 40 കോടിയോളം കളക്ഷന്‍ ലഭിച്ചു.
Mammootty and Asif Ali
ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി, ആസിഫ് അലി എന്നിവരാണ് റോഷാക്കില്‍ പ്രധാന വേഷങ്ങളിലെത്തിയത്.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…