ആരാധകര്‍ക്കായി ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. കുര്‍ത്തയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് അനു.
2013ല്‍ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്ക് അനുസിത്താര അറങ്ങേറിയത്. പിന്നീട് നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ അനു സിത്താരക്ക് സാധിച്ചു.
സോഷ്യല്‍ മീഡയയില്‍ ഏറെ സജീവമാണ് താരം. ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുണ്ട്. മിക്കവാറും നാടന്‍ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടാറ്.
ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…
ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…
തിയേറ്ററുകളിൽ നേടിയ വിജയം ഒടിടി പ്ലാറ്റ്ഫോമിലും തുടർന്ന്…
'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…
കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…
ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…