Categories: latest news

കഴുത്തിന് വേദനയുമായി ചെന്നു, സൂചികള്‍ കുത്തിയത് സ്വകാര്യ ഭാഗത്ത്; ദുരനുഭവം പങ്കുവെച്ച് ഷാരൂഖ് ഖാന്‍

തനിക്ക് ഒരിക്കല്‍ നേരിടേണ്ടി വന്ന വേദനാജനകമായ ദുരനുഭവം പങ്കുവെച്ച് കിംഗ് ഖാന്‍ ഷാരൂഖ്. ഒരു അക്യുപങ്ചര്‍ വിദഗ്ദനെ സമീപച്ചപ്പോള്‍ തനിക്കുണ്ടായ ദുരനുഭവമാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. കഴുത്ത് വേദന മാറാനായിരുന്നു ചികിത്സ.

ഗുരുതരമായ കഴുത്തിന്റെ വേദന മാറാനായിരുന്നു പലരുടെയും നിര്‍ദേശപ്രകാരം ഷാരൂഖ് ഖാന്‍ പിന്‍ തെറാപ്പിക്കായി സമീപിച്ചത്. ചികിത്സയ്ക്ക് ചെല്ലുമ്പോള്‍ കഴുത്തില്‍ പിന്‍ കുത്തുന്നത് ആലോചിച്ച് വലിയ ഭയമായിരുന്നു. എന്നാല്‍ അയാളും കഴുത്തില്‍ സൂചികള്‍ കുത്താന്‍ ആഗ്രഹിച്ചിരുന്നില്ല.

അവിടെ ചെന്നപ്പോള്‍ സ്‌പെഷലിസ്റ്റ് പറയുന്നു ആദ്യം മനസിലാക്കാന്‍ സാധിച്ചില്ല. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാനിയിരുന്നു പറഞ്ഞത്. ഒടുവില്‍ അടിവസ്ത്രം പോലും അഴിപ്പിച്ചു. നഗ്നനാക്കി കിടത്തിയശേഷം സ്വകാര്യ ഭാഗത്തായിരുന്നു അയാള്‍ പിന്നുകള്‍ കുത്തിയത്.

വിവരിക്കാന്‍ കഴിയാത്ത വേദനയും സങ്കടവുമായിരുന്നു. കഴുത്തിലെ വേദനയ്‌ക്കൊപ്പം കാലുകള്‍ക്കിടയിലും വേദനയായി. തന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരവും വേദനാജനകവുമായ നിമിഷമായിരുന്നു ഇത് എന്നുമാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago