Categories: latest news

അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് വാര്‍ത്ത വന്നു; അതോടെ സിനിമാ ജീവിതം തന്നെ നിര്‍ത്തേണ്ടി വന്നു; മനസ് തുറന്ന് നടി കണ്ണൂര്‍ ശ്രീലത

ഒരു കാലത്ത് സീരിയലിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയായിരുന്നു കണ്ണൂര്‍ ശ്രീലത. ഒരു പിടി നല്ല സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ വളരെ പെട്ടെന്നായിരുന്നു ശ്രീലത സീരിയല്‍ ലോകത്ത് നിന്നും അപ്രത്യക്ഷമായത്.

തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ ദുരന്തത്തെക്കുറിച്ച് പറയുകയാണ് ശ്രീലത ഇപ്പോള്‍. ഒരു വ്യജ വാര്‍ത്തയാണ് തന്റെ ജീവിതം നശിപ്പിച്ചത് എന്നാണ് താരം പറയുന്നത്. താന്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്നാതായിരുന്നു ആ വാര്‍ത്ത. കണ്ണൂര്‍ എഡിഷനിലാണ് ആദ്യം വാര്‍ത്ത വന്നത്. പിന്നീട് എറണാകുളം എഡിഷനിയും ആ വാര്‍ത്ത വന്നു എന്നുമാണ് ശ്രീലത പറഞ്ഞത്.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രശനം ഗുരുതരം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നിരവധി നാടകങ്ങളില്‍ സിനിമയില്‍ പ്രവേശിക്കുന്നതിനുമുന്‍പ് അഭിനയിച്ചിട്ടുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

കാശ് കൊടുത്ത് വാങ്ങിയതാണ്; സാരിയെ കുറ്റം പറഞ്ഞവര്‍ക്ക് മറുപടിയുമായി ദിയ

കൃഷ്ണ കുമാര്‍ കുടുംബത്തിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ ശ്രദ്ധ…

14 hours ago

ഡോണ്‍ എന്റെ ഭര്‍ത്താവാണ്; രൂക്ഷമായി പ്രതികരിച്ച് ഡിവൈന്‍0

സമൂഹമാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ വ്യക്തിയാണ് ഡിവൈന്‍ ക്ലാര…

14 hours ago