പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കാന്‍ ഒരു മടിയുമില്ലാത്ത നടനാണ് മമ്മൂട്ടി. ഇപ്പോള്‍ മാത്രമല്ല പണ്ടും അങ്ങനെ തന്നെയാണ്. മമ്മൂട്ടി കൈപിടിച്ചുയര്‍ത്തിയ സംവിധായകരില്‍ ഏറ്റവും പ്രമുഖനാണ് ലാല്‍ ജോസ്.…
വ്യത്യസ്ത നിലപാടുകളുള്ള ഒരു കൂട്ടം യുവാക്കളും യുവതികളുമാണ് ഇത്തവണ ബിഗ് ബോസ് മലയാളത്തിന്റെ ശ്രദ്ധാകേന്ദ്രം. അതില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് പേരാണ് അപര്‍ണ മള്‍ബെറിയും ജാസ്മിന്‍…
സിനിമാ താരം അനീഷ് ജി.മേനോനെതിരെ ലൈംഗികാതിക്രമം ഉന്നയിച്ച് പെണ്‍കുട്ടി. സമൂഹമാധ്യമമായ റെഡ്ഡിറ്റ് വഴിയാണ് അനീഷിനെതിരെ മീ ടു ആരോപണം. തന്നെ ചെറുപ്പത്തില്‍ മോണോ ആക്ട് പഠിപ്പിക്കാന്‍ എത്തിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് അനു ജോസഫ്. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന 'കാര്യം നിസ്സാരം' എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അനു ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമാ…
ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരു മത്സരാര്‍ഥി പുറത്തായിരിക്കുകയാണ്. ജാനകി സുധീറാണ് എലിമിനേറ്റ് ചെയ്യപ്പെട്ടത്. വോട്ടിങ്ങിലൂടെയായിരുന്നു എലിമിനേഷന്‍ പ്രക്രിയ നടന്നത്. ജാനകിക്ക് കുറവ് വോട്ട് ലഭിച്ച സാഹചര്യത്തിലാണ്…
നോമ്പ് ആയതിനാല്‍ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊന്നും കിട്ടാനില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. നോമ്പിന് രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന മുസ്ലിം സഹോദരങ്ങള്‍ 'ഇവിടെ ഭക്ഷണം…
മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് വര്‍ണ്ണപ്പകിട്ട്. ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ ഐ.വി.ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. യഥാര്‍ഥത്തില്‍ വര്‍ണ്ണപ്പകിട്ടിലെ സണ്ണി പാലമറ്റം എന്ന നായക…
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയിട്ടില്ലെങ്കിലും മീനാക്ഷിക്ക് ഇപ്പോള്‍ തന്നെ നിരവധി ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും മീനാക്ഷി സജീവമാണ്. മീനാക്ഷി ദിലീപിന്റെ…
മലയാളത്തിന്റെ പ്രിയ പാട്ടുകാരിയാണ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളില്‍ ചിത്ര പാടിയിട്ടുണ്ട്. ശബ്ദം നന്നായി നിലനിര്‍ത്താന്‍ ഭക്ഷണ കാര്യങ്ങള്‍ അതീവ…
മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രചന നാരായണന്‍കുട്ടി. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. സോഷ്യല്‍ മീഡിയയിലും രചന സജീവമാണ്. സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഒരു സുഹൃത്തിനോട്…