Categories: latest news

സീരിയലില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ? മനസ് തുറന്ന് രേഖ രതീഷ്

സീരിയല്‍ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രേഖ രതീഷ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച സീരിയലുകളുടെ ഭാഗമാകാന്‍ രേഖയ്ക്ക് സാധിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പര്‌സപരം എന്ന സീരിയലില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ രേഖയ്ക്ക് സാധിച്ചിരുന്നു. മിക്ക സീരിയലിലും താരം അമ്മ, അമ്മായിഅമ്മ വേഷമാണ് താരം ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ സീരിയലില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്നാണ് രേഖ വ്യക്തമാക്കിയിക്കുന്നത്. ഇതുവരെയുള്ള അനുഭവം കണക്കിലെടുക്കുകയാണെങ്കില്‍ പുതിയതായി സീരിയലിലേക്ക് എത്തുന്ന ഒരാള്‍ക്ക് കാര്യമായ വിഷമഘട്ടങ്ങളൊന്നും ഉണ്ടാവാറില്ല. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ അവിടെ തിരഞ്ഞെടുക്കപ്പെടുക തന്നെ ചെയ്യും എന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് രേഖ മറുപടി നല്‍കിയിരിക്കുന്നത്.

 

ജോയൽ മാത്യൂസ്

Recent Posts

എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…

26 minutes ago

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

16 hours ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

16 hours ago

സ്റ്റൈലിഷ് മിറർ സെൽഫിയുമായി റോഷ്ന ആൻ റോയ്

നടി റോഷ്ന ആൻ റോയ് വീണ്ടും സോഷ്യൽ…

16 hours ago

സിനിമ മനസിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ…

16 hours ago

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…

1 day ago