Categories: latest news

പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം; പുതിയ വിശേഷം പങ്കുവെച്ച് മേഘ്‌ന വിന്‍സെന്റ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. സിരീയലിലൂടെയാണ് താരം ഏവര്‍ക്കും പ്രിയങ്കരിയായി മാറിയത്. ചന്ദനമഴ എന്ന സീരിയലാണ് മേഘ്‌നയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്.

Meghna Vincent

ചന്ദനമഴയ്ക്ക് ശേഷം തമിഴ് സീരിയലിലും വേഷമിടാന്‍ മേഘ്‌നയ്ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ സീല്‍ കേരളത്തില്‍ മിസ്സിസ്സ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ഷൂട്ടിംഗിനിടയില്‍ തനിക്ക് ലഭിച്ച ഭാഗ്യമാണ് ഏറെ സന്തോഷത്തോടെ മേഘ്‌ന ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്.

ഷൂട്ടിന്റെ ഭാഗമായി കൊല്ലൂര്‍ മൂകംബിക ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്നതിന്റെ വിശേഷങ്ങളുമായാണ് മേഘ്‌ന എത്തിയിരിക്കുന്നത്. മൂകാംബികയില്‍ പോകണമെന്നത് തന്റെ ഒരു ആഗ്രഹമായിരുന്നുവെന്നും അതാണ് ഇപ്പോള്‍ സാധ്യമാകുന്നതെന്നും മേഘ്‌ന ഏറെ സന്തോഷത്തോടെ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

10 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

10 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

11 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago