Categories: latest news

കിടിലന്‍ ചിത്രങ്ങളുമായി റെബ

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ മോണിക്ക ജോണ്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മോഡലിങ്ങിലൂടെയാണ് താരം സിനിമ രംഗത്തേക്ക് എത്തുന്നത്. ദാത്രിയുടെ അടക്കം പരസ്യ ചിത്രങ്ങളിലൂടെയാണ് റെബ ശ്രദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമയിലെ മിടുക്കി എന്ന റിയാലിറ്റി ഷോയില്‍ സെക്കന്‍ഡ് റണ്ണര്‍അപ്പുകൂടിയായിരുന്നു താരം.

2016ല്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് റീബയുടെ സിനിമ അരങ്ങേറ്റം. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തില്‍ നീരജ് മാധവിന്റെ നായികയായാണ് താരം എത്തിയത്. ഫൊറന്‍സിക് എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടവും ശ്രദ്ധ നേടി.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

10 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

10 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

11 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago