മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഈ വര്‍ഷം ഓണത്തിനു തിയറ്ററുകളിലെത്തിയേക്കുമെന്ന് സൂചന. ചിത്രത്തിന്റെ കലാസംവിധായകനായ സന്തോഷ് രാമനാണ് റിലീസിനെ കുറിച്ചുള്ള സൂചന നല്‍കിയത്. ഓണത്തിനു ബറോസ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്. മിറര്‍ വര്‍ക്കുള്ള സാരിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ്…
ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്തര്‍. ഒരുപോലെ നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍…
സാരിയില്‍ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു…
ആരാധകര്‍ക്കായി തന്റെ സെക്‌സി ചിത്രങ്ങള്‍ പങ്കുവെച്ച് സിന്റ്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് താരം. 1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ…
ചുവപ്പ് നിറത്തിലുള്ള ഗൗണില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ ജോര്‍ജ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിത്യ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സിനിമയില്‍ സജീമല്ലെങ്കിലും റിയാലിറ്റി…
കോമഡി സ്റ്റാര്‍ എന്ന പരിപാടിയിലൂടെ ആരാധകരുടെ മനം കവര്‍ന്ന കോമഡി താരമാണ് ഉല്ലാസ് പന്തളം. പിന്നീട് നിരവധി ചാനലുകളിലും കോമഡി ഷോകളിലും പരിപാടികള്‍ അവതരിപ്പിച്ചു. ഒടുവില്‍ സിനിമയിലും…
ഗ്ലാമറസ് ലുക്കില്‍ ഗോപിക രമേശ്. സ്ലീവ് ലെസ് ഡ്രസ്സില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. View this…
നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍. മുഖത്തിനു താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പള്‍സി എന്ന രോഗം ബാധിച്ചാണ് മിഥുന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. താരം തന്നെയാണ്…