Categories: latest news

സെക്‌സി ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി തന്റെ സെക്‌സി ചിത്രങ്ങള്‍ പങ്കുവെച്ച് സിന്റ്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് താരം.

Srinda

1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി സ്രിന്റ് മാറി.

Srinda

ചുരുങ്ങിയ കാലം കൊണ്ട് നല്ലവേഷങ്ങള്‍ ചെയ്യാന്‍ സ്രിന്റയ്ക്ക് സാധിച്ചിട്ടുണ്ട്. ലഭിച്ച വേഷങ്ങള്‍ എല്ലാം മികച്ചതായിരുന്നു. മികച്ചൊരു മോഡല്‍ കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.

 

ജോയൽ മാത്യൂസ്

Recent Posts

ദിയയ്ക്ക് അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാന്‍ ഈഗോ

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ച വിഷയം…

15 hours ago

തൃഷയ്ക്കും റാണയ്ക്കുമിടയില്‍ സംഭവിച്ചത് ?

തൃഷ വിജയ് ബന്ധം തമിഴകത്തുണ്ടാക്കുന്ന ചര്‍ച്ചകള്‍ ചെറുതല്ല.…

15 hours ago

ഈ കൊച്ചി മൊത്തം കാടാണല്ലോ! പോസ്റ്റുമായി രശ്മിക

നടി രശ്മിക മന്ദാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന പുതിയ…

15 hours ago

പൈസയുള്ള ഒരാളെ കല്യാണം കഴിച്ച് സെറ്റിലാകാം എന്നത് തെറ്റായ ചിന്താഗതിയാണ്; അഹാന

സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് പെണ്‍കുട്ടിക്ക് മാത്രമല്ല…

15 hours ago

മനോഹരിയായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ക്യൂട്ട് ലുക്കുമായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago