Categories: latest news

മക്കളെ നോക്കാന്‍ പണിക്ക് പോണം; കോമഡി രംഗത്ത് സജീവമായി ഉല്ലാസ്

കോമഡി സ്റ്റാര്‍ എന്ന പരിപാടിയിലൂടെ ആരാധകരുടെ മനം കവര്‍ന്ന കോമഡി താരമാണ് ഉല്ലാസ് പന്തളം. പിന്നീട് നിരവധി ചാനലുകളിലും കോമഡി ഷോകളിലും പരിപാടികള്‍ അവതരിപ്പിച്ചു. ഒടുവില്‍ സിനിമയിലും അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു.

എന്നാല്‍ ഈയടുത്താണ് താരത്തെ തേടി വലിയ ദുരന്തം എത്തിയത്. ഉല്ലാസിന്റെ ഭാര്യ ആശ ആത്മഹത്യ ചെയ്തിരുന്നു. വീടിന്റെ ടെറസില്‍ ആത്മനഹത്യ ചെയ്ത നിലയിലായിരുന്നു ആശയെ കണ്ടെത്തിയത്.

ഇപ്പോള്‍ എല്ലാ ദുഃഖവും മറന്ന് ഉല്ലാസ് കോമഡി രംഗത്തേക്ക് തുടര്‍ന്ന് എത്തിയിരിക്കുകയാണ്. ജോലിയില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് വീണ്ടും തിരിച്ചുവന്നതെന്ന് ഉല്ലാസ് പറഞ്ഞു. മക്കളെ നോക്കണം അതാണ് വീണ്ടും ഇതേ ജോലിയിലേക്ക് വരാന്‍ കാരണമെന്നും ജോലി ചെയ്യാതെ ജീവിക്കാന്‍ സാധിക്കില്ലല്ലോ എന്നും ഉല്ലാസ് പറയുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

2 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

10 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

10 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

10 hours ago