Nithya Das
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിത്യ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
Nithya Das
സിനിമയില്‍ സജീമല്ലെങ്കിലും റിയാലിറ്റി ഷോകളിലും മറ്റും താരം എത്താറുണ്ട്. ഇപ്പോള്‍ നടന്‍ ജീഷ്ണവിനെക്കുറിച്ച് നിത്യ പറഞ്ഞ വാക്കുകാളാണ് വൈറലായിരിക്കുന്നത്.
Nithya Das
ജിഷ്ണുവിന്റെ മരണം വലിയ ഷോക്കായിരുന്നു. ജിഷ്ണു എന്റെ നല്ല സുഹൃത്തായിരുന്നു. ആ മരണം എനിക്ക് ഭയങ്കര ഷോക്കായി പോയി. ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. നമുക്ക് അറിയാവുന്ന ഒരാള്‍ പെട്ടെന്ന് ഈ ഭൂമിയില്‍ ഇനിയില്ല എന്നുള്ള ഒരു അവസ്ഥ എന്നുമാണ് നിത്യ പറഞ്ഞത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…