ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍ സോയ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ജാന്‍വി കപൂര്‍. ആരാധകര്‍ക്കായി അമ്മ ശ്രീദേവിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചുരിക്കുകയാണ് ജാന്‍വി കപൂര്‍. അഞ്ച് വര്‍ഷം മുമ്പ് ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ…
എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.…
പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താര ജോഡികളായിരുന്നു മനോജ് കെ ജയനും ഉര്‍വശിയും. എന്നാല്‍ അതികകാലം ഇവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് പോയില്ല. രണ്ടുപേരും വേര്‍പിരിഞ്ഞു. View…
ബോക്‌സ് ഓഫീസില്‍ 1000 കോടി നേട്ടവുമായി കിങ് ഖാന്‍. ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പത്താന്‍ ഇന്നാണ് 1000 കോടി ക്ലബില്‍…
സ്വാസിക വളരെ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം. വളരെ ഗ്ലാമറസായാണ് താരം ചിത്രത്തില്‍ അഭിനയിച്ചത്. അഡല്‍ട്ട് ഓണ്‍ലി സര്‍ട്ടിഫിക്കറ്റാണ് ചതുരത്തിന്…
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മല്ലികയുടെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരായ പൂര്‍ണിമയും സുപ്രിയയും സിനിമാ രംഗത്ത് സജീവമാണ്. ഈ കുടുംബത്തിന്റെ വിശേഷങ്ങള്‍…
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഹന്‍സിക കൃഷ്ണ. ഹന്‍സു എന്ന ചെല്ലപ്പേരിലാണ് താരത്തെ എല്ലാവരും വിളിക്കുന്നത്. ഹന്‍സുവിന്റെ ക്യൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.…
വര്‍ഷങ്ങളായി പല വിഷമങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് നടന്‍ ദിലീപ്. തന്നെ സ്‌നേഹിക്കുന്നവരോട് ഒരുപാട് കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു അനുമതിയില്ലെന്നും താരം പറഞ്ഞു. പാലക്കാട്…
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി തന്‍വി റാം. മോഡേണ്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കിലാണ് തന്‍വിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. View…