എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.
Abhaya Hiranmayi
അഭയഹിരണ്‍മയിയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം എന്നും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. പൊതുവേദികളില്‍ അടക്കം രണ്ടുപേരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ വളരെ പെട്ടെന്നാണ് ഗോപി സുന്ദര്‍ അമൃത സുരേഷിനെ വിവാഹം ചെയ്തത്.
Abhaya Hiranmayi
ഇപ്പോള്‍ മരിച്ചുപോയ തന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. അദ്ദേഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കയ്യിലില്ല. അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്റെ മനസ്സില്‍ അഗാധമായി പതിഞ്ഞിട്ടുണ്ടാകും. എന്നും എപ്പോഴും ഞങ്ങള്‍ അച്ഛനെ സ്‌നേഹിക്കുന്നു എന്നുമാണ് അഭയ പറഞ്ഞിരിക്കുന്നത്.
ബിഗ് ബോസ് മലയാളം ആദ്യ സീസണിലൂടെ പ്രേക്ഷകരുടെ…
തെലുങ്ക്-തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി ബിന്ദു…
ഓണക്കാല ഫാഷനിൽ ഇത്തവണ ട്രെൻഡാകുന്നത് സിംപിൾ സ്റ്റൈലിംഗും…
ഓണം അടുത്തെത്തുമ്പോൾ കസവ് സാരികളുടെ പുതിയ ഫാഷൻ…
ഓണം അടുത്തെത്തുമ്പോൾ പുതിയ സാരി ഡിസൈനുകളും ഫാഷൻ…
തെന്നിന്ത്യന്‍ താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും…