പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താര ജോഡികളായിരുന്നു മനോജ് കെ ജയനും ഉര്‍വശിയും. എന്നാല്‍ അതികകാലം ഇവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് പോയില്ല. രണ്ടുപേരും വേര്‍പിരിഞ്ഞു.
ഇവര്‍ക്ക് കുഞ്ഞാറ്റ എന്ന് പേരുള്ള മകള്‍ ഉണ്ട്. വിവാഹ മോചനത്തിന് ശേഷം ഉര്‍വശിയുടെ പോകേണ്ടെന്ന് തീരുമാനിച്ചത് മകള്‍ കുഞ്ഞറ്റ തന്നെയാണ് എന്നാണ് മനോജ് ഇപ്പോള്‍ പറയുന്നത്.
വിവാഹ മോചനത്തിന് ശേഷം മനോജും ഉര്‍വശിയും വീണ്ടും മറ്റൊരു വിവാഹം ചെയ്തു. കുടുംബവുമായി സന്തോഷത്തോടെ ജീവിക്കുകയാണ് രണ്ടുപേരും. അഭിനയ രംഗത്തും താരങ്ങള്‍ സജീവമാണ്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…