Categories: latest news

ബഹിഷ്‌കരണം ഏറ്റില്ല; ഷാരൂഖ് ഖാന്റെ പത്താന്‍ 1000 കോടി ക്ലബില്‍ !

ബോക്‌സ് ഓഫീസില്‍ 1000 കോടി നേട്ടവുമായി കിങ് ഖാന്‍. ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പത്താന്‍ ഇന്നാണ് 1000 കോടി ക്ലബില്‍ എത്തിയത്. ആയിരം കോടി ക്ലബില്‍ എത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ സിനിമയാണ് പത്താന്‍.

Pathaan Review

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ദംഗല്‍ ആണ്. 1968.03 കോടിയാണ് ദംഗലിന്റെ കളക്ഷന്‍. തൊട്ടുപിന്നില്‍ 1747 കോടിയുമായി ബാഹുബലി 2. കെ.ജി.എഫ്. 2 ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ആര്‍.ആര്‍.ആര്‍.

അതേസമയം, ചൈനയില്‍ റിലീസ് ചെയ്യാതെ ആയിരം കോടി ക്ലബില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന നേട്ടം പത്താന്‍ സ്വന്തമാക്കി. മറ്റ് നാല് സിനിമകളും ചൈനയില്‍ റിലീസ് ചെയ്തിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

8 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

8 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

9 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

15 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

15 hours ago