Categories: latest news

അമ്മയെ എല്ലായിടത്തും ഞാന്‍ തിരയാറുണ്ട്: ജാന്‍വി കപൂര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ജാന്‍വി കപൂര്‍. ആരാധകര്‍ക്കായി അമ്മ ശ്രീദേവിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചുരിക്കുകയാണ് ജാന്‍വി കപൂര്‍. അഞ്ച് വര്‍ഷം മുമ്പ് ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം.

ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെയായിരുന്നു ശ്രീദേവി. എന്നാല്‍ വിവാദങ്ങള്‍ നിറഞ്ഞ ജീവിതം തന്നെയായിരുന്നു താരത്തിന്റേത്. ഒടുവില്‍ അപ്രതീക്ഷിതമായി മരണത്തിനും ശ്രീദേവിക്ക് കീഴക്കിടങ്ങേണ്ടി വന്നു.


അമ്മയെക്കുറിച്ചാണ് ഇപ്പോള്‍ ജാന്‍വി സംസാരിക്കുന്നത്. മമ്മ, ഞാന്‍ ഇന്നും എല്ലായിടത്തും നിങ്ങളെ തിരയുകയാണ്. നിങ്ങള്‍ക്ക് അഭിമാനമാകണം എന്ന ചിന്തയോടെയാണ് ഞാന്‍ ഇന്നും എല്ലാം ചെയ്യുന്നത്. ഞാന്‍ എവിടെ പോയാലും, എന്തൊക്കെ ചെയ്താലും, എല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും നിങ്ങളിലൂടെയാണ് എന്നുമാണ് ജീന്‍വി പറയുന്നത്.

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago