jason sanjay

‘അന്ന് ദുൽഖർ സാറിനോട് കഥ പറഞ്ഞ ആ രണ്ട് മണിക്കൂറാണ് എനിക്ക് ധൈര്യം തന്നത്’; മനസ്സ് തുറന്ന് ദളപതി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്

തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്ന ചിത്രത്തിന് വേണ്ടിയാണ്. സന്ദീപ്…

2 hours ago