താരപുത്രന്‍ എന്ന ഇമേജ് വളരെ വേഗത്തില്‍ മാറ്റിയെടുത്ത് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. പിതാവും മലയാളത്തിന്റെ മെഗാസ്റ്റാറുമായ മമ്മൂട്ടിയുടെ നിഴലില്‍ വളര്‍ന്നുവരാന്‍ ഒരുകാലത്തും…
സിനിമയിലെത്തും മുന്‍പ് വിവാഹം കഴിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. വിവാഹത്തിന്റെ കാര്യത്തില്‍ വാപ്പച്ചിയുടെ വഴി തന്നെയാണ് ദുല്‍ഖറും തിരഞ്ഞെടുത്തത്. സിനിമയിലെത്തും മുന്‍പാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിച്ചത്.…
ലാല്‍ ജോസ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് വിക്രമാദിത്യന്‍. 2014 ലാണ് സിനിമ റിലീസ് ചെയ്തത്. ബോക്സ്ഓഫീസില്‍ ചിത്രം…
മലയാള സിനിമയില്‍ മമ്മൂട്ടിയുടെ ലെഗസിയുമായി അരങ്ങേറിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയെ പോലെ മകനും മലയാള സിനിമയുടെ അഭിമാനമായി. മലയാളത്തിനു പുറത്തേക്കും ദുല്‍ഖര്‍ എന്ന താരം വളര്‍ന്നു.…
ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും മലയാളത്തിന്റെ പ്രിയപ്പെട്ട താരപുത്രന്‍മാരാണ്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെ ദുല്‍ഖറും പ്രണവും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. മോഹന്‍ലാലിന്റെ കുടുംബം ഇടയ്ക്കിടെ മമ്മൂട്ടിയുടെ…
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിന്നാലെ മകനും സൂപ്പര്‍താരവുമായ ദുല്‍ഖര്‍ സല്‍മാനും കോവിഡ്. താരം തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. നേരിയ പനി…
'കുറുപ്പ്' എന്ന സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറായി മാറിയ അഭിനേതാവാണ് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്ന് അതിവേഗമാണ് ദുല്‍ഖര്‍…
ദുല്‍ഖര്‍ സല്‍മാനും മഖ്ബൂല്‍ സല്‍മാനും കസിന്‍സാണെന്ന് എല്ലാവര്‍ക്കും അറിയാം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍. മമ്മൂട്ടിയുടെ സഹാദരന്‍ ഇബ്രാഹിം കുട്ടിയുടെ മകനാണ് മഖ്ബൂല്‍ സല്‍മാന്‍. ദുല്‍ഖറും മഖ്ബൂലും…
മലയാള സിനിമയില്‍ അതിവേഗം പ്രതിഫലം ഉയരുന്ന താരമായി ദുല്‍ഖര്‍ സല്‍മാന്‍. 'കുറുപ്പ്' കേരളത്തിനു പുറത്തും മികച്ച കളക്ഷന്‍ നേടിയതിനു പിന്നാലെയാണ് ദുല്‍ഖറിന്റെ താരമൂല്യം ഉയര്‍ന്നത്. വാപ്പച്ചിയും മലയാളത്തിന്റെ…
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്ക് പുറത്തുവിട്ട് ഐഎംഡിബി. മെഗാസ്റ്റാര്‍ മമ്മൂട്ടിയേക്കാള്‍ ഇരട്ടി പ്രതിഫലമാണ് കംപ്ലീറ്റ് ആക്ടറും ആരാധകരുടെ ലാലേട്ടനുമായ…