Categories: Gossips

ബേസില്‍ ജോസഫിന്റെ അടുത്ത ചിത്രം വമ്പന്‍ പ്രൊജക്ട് ! നായകന്‍ ദുല്‍ഖറോ പ്രണവോ?

തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ബേസില്‍ ജോസഫ്. ബേസില്‍ അവസാനമായി സംവിധാനം ചെയ്ത മിന്നല്‍ മുരളി പാന്‍ ഇന്ത്യന്‍ തലത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. മിന്നല്‍ മുരളിയുടെ വിജയത്തിനു പിന്നാലെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് ബേസില്‍. വമ്പന്‍ പ്രൊജക്ടാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വിവരം.

ബേസില്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലോ ദുല്‍ഖര്‍ സല്‍മാനോ നായകനാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണിത്.

Basil Joseph

ബേസില്‍ നേരത്തെ സംവിധാനം ചെയ്തിട്ടുള്ള പോലെ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ തന്നെയാകും പുതിയ ചിത്രവും. ദുല്‍ഖര്‍ ആണോ പ്രണവ് ആണോ നായകനായി എത്തുക എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago